0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 23 [R K]

Author : RK Read All Parts 7K

ഭാഗ്യലക്ഷ്‌മിയുടെ കൈയിലുള്ള കവറിൽ പിടിച്ച് ഞാൻ വലിച്ചു, എന്റെ അടുത്തേക്ക് നീങ്ങി വന്ന് ബൈക്കിൽ പിടിച്ചു നിന്ന്

ഭാഗ്യലക്ഷ്‌മി : ആ കേറാം കേറാം

എന്ന് പറഞ്ഞു കൊണ്ട് ബൈക്കിന്റെ പുറകിലെ കമ്പിയിൽ പിടിച്ച് ചുറ്റും കണ്ണോടിച്ച് പതിയെ കേറി സൈഡ് ചരിഞ്ഞ് പുറകിലേക്ക് നീങ്ങിയിരുന്ന ഭാഗ്യലക്ഷ്‌മിയോട്

ഞാൻ : പോവാം

ഭാഗ്യലക്ഷ്‌മി : ആ...

ഞാൻ : പിടിച്ചിരുന്നോട്ടാ

ഭാഗ്യലക്ഷ്‌മി : മം...

പതിയെ ബൈക്ക് മുന്നോട്ടെടുത്ത്

ഞാൻ : കവറിലെന്താ ഫുഡാണോ?

ഭാഗ്യലക്ഷ്‌മി : ആ അതെ

ഞാൻ : മം... എന്താ സ്പെഷ്യൽ

ഭാഗ്യലക്ഷ്‌മി : അങ്ങനെയൊന്നുമില്ല ചോറും മോര് കറിയും

ഞാൻ : വേറെയൊന്നുമില്ല

ഭാഗ്യലക്ഷ്‌മി : ഇല്ല

ഞാൻ : ചേച്ചി വെജിറ്റേറിയനാണോ?

ഭാഗ്യലക്ഷ്‌മി : മം..

ഞാൻ : അതെന്താ?

ഭാഗ്യലക്ഷ്‌മി : ഞങ്ങളാരും നോൺ കഴിക്കാറില്ല

ചിരിച്ചു കൊണ്ട്

ഞാൻ : പിന്നെ ഉണ്ടയാണ്

ഭാഗ്യലക്ഷ്‌മി : എന്തേയ്..?

ഞാൻ : ചേച്ചി കഴിക്കാറില്ലെന്ന് പറഞ്ഞോ അത് സമ്മതിച്ചു, വേറെയാരും കഴിക്കാറില്ലെന്ന് പറയരുത്

പുഞ്ചിരിച്ചു കൊണ്ട്

ഭാഗ്യലക്ഷ്‌മി : മം... കഴിക്കുന്നുണ്ടാവും, എനിക്കറിയില്ല

ഞാൻ : ആ എനിക്കറിയാം

ഭാഗ്യലക്ഷ്‌മി : അജു കഴിക്കോ?

ഞാൻ : പിന്നെ കഴിക്കോലാ..ചേച്ചിക്ക് വേണോ?

ഭാഗ്യലക്ഷ്‌മി : ഏയ്‌ എനിക്ക് വേണ്ട, ചോദിച്ചുന്നുള്ളു

ഞാൻ : വേണെങ്കിൽ പറഞ്ഞാൽ മതിയട്ടോ, ഞാൻ മേടിച്ചു തരാം

ഭാഗ്യലക്ഷ്‌മി : മം..

ഹോസ്പിറ്റൽ എത്തുന്നതിനു മുൻപുള്ള വലിയ ഹമ്പിൽ ബൈക്ക് കയറിയിറങ്ങിയതും കമ്പിയിൽ പിടിച്ചു നിന്ന കൈവിട്ട് ഭാഗ്യലക്ഷ്‌മി മുന്നോട്ട് ആഞ്ഞ് വന്ന്

💬 Comments

View all comments