0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 24 [R K]

Author : RK Read All Parts 10.8K

മണിയോടെ എഴുന്നേറ്റ് " ഓഹ് ഇന്നത്തെ ക്ലാസ്സ്‌ പോയ്‌ " എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ബ്രഷും എടുത്ത് വീടിന് പുറകിൽ ചെന്ന് പല്ല് തേക്കും നേരം എന്നെക്കണ്ട് ഗ്രേ നൈറ്റിയും ധരിച്ച് അങ്ങോട്ട്‌ വന്ന

ഹേമ : നീ ഇന്നലെ എപ്പൊ വന്നു?

ഞാൻ : പതിനൊന്നര കഴിഞ്ഞു ചേച്ചി

ചെറിയ പരിഭവത്തിൽ

ഹേമ : ഹമ്... പിന്നെയെന്താ വിളിക്കാതിരുന്നത്?

ഞാൻ : നല്ല ക്ഷീണം ഉണ്ടായിരുന്നു അതാ വിളിക്കാതിരുന്നത്

ഹേമ : മം... ചായ കുടിച്ചോ?

ഞാൻ : ഇല്ല

ഹേമ : എപ്പഴാ ഇനി ഹോസ്പിറ്റലിൽ പോവുന്നത്?

ഞാൻ : ഒരു പത്തു മണിയൊക്കെ ആവുമ്പോ

ഹേമ : മം ഞാൻ ചായ എടുത്തുകൊണ്ട് വരാം

എന്ന് പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്ന ഹേമയോട്

ഞാൻ : കഴിക്കാൻ എന്താ ചേച്ചി?

വീട്ടിലേക്ക് നടന്നു കൊണ്ട്

ഹേമ : അപ്പവും മുട്ടക്കറിയും

ഞാൻ : ആ... എന്നാ അപ്പം രണ്ടെണ്ണം കൂടുതലെടുത്തോ

എന്നെ തിരിഞ്ഞു നോക്കി നടന്ന്, പുഞ്ചിരിച്ചു കൊണ്ട്

ഹേമ : പോടാ...

എന്ന് പറഞ്ഞു കൊണ്ട് ഹേമ അടുക്കളയിലേക്ക് കയറിപ്പോവുന്നത് കണ്ട് പല്ല് തേപ്പ് കഴിഞ്ഞ് ബാത്‌റൂമിൽ കയറി ഞാൻ വാതിൽ അടച്ചു, കുളിയൊക്കെ കഴിഞ്ഞ് അടുക്കള വാതിൽ തുറന്നിട്ട് ബെർമൂഡയും വലിച്ചു കേറ്റി സോഫയിൽ കിടന്ന് ഞാൻ ടി വി കാണുന്നേരം വീട്ടിലേക്ക് ഭക്ഷണവുമായി വന്ന് ടേബിളിൽ വെച്ച്

ഹേമ : വാ അജു, വന്ന് കഴിക്കാൻ നോക്ക്

ഹേമയുടെ വിളികേട്ട് അങ്ങോട്ട്‌ ചെന്ന് ടേബിളിന് മുന്നിൽ ഇരുന്ന

💬 Comments

View all comments