0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 24 [R K]

Author : RK Read All Parts 10.8K

കൈ അമർത്തി ഞെക്കി, എന്റെ കൈയിൽ പിടിച്ച്

ഹേമ : ആഹ്...

ഞാൻ : അല്ല ചേച്ചി ഞാനില്ലായിരുന്നെങ്കിൽ ചേച്ചി എന്ത് ചെയ്യുമായിരുന്നു?

എന്റെ ചോദ്യം കേട്ട് എന്നെയൊന്നു നോക്കി

ഹേമ : എന്ത് ചെയ്യാൻ?

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : അല്ല ഇതൊക്കെ ചെയ്യാനേ, വേറെ ആരെയെങ്കിലും നോക്കുമായിരുന്നോ?

വേഗം തുടയിലിരുന്ന എന്റെ കൈ പിടിച്ച് വളച്ചു കൊണ്ട്

ഹേമ : വൃത്തികേട് പറയുന്നോ

ഞാൻ : അയ്യോ വിട് വിട് ഞാൻ ചുമ്മാ ചോദിച്ചതാ

കൈയിലെ പിടുത്തം വിട്ട്

ഹേമ : ഹമ്.. അടി കൊള്ളോലാ

ഞാൻ : ഓഹ് എന്തൊരു ബലമാ, എന്റെ കൈ ഇപ്പൊ ഒടിഞ്ഞാനെ

എന്റെ കൈയിൽ തടവി കൊണ്ട്

ഹേമ : മം.. ഒടിച്ച് അടുപ്പിൽ വെക്കേണ്ടതാ

ഞാൻ : പിന്നെയെന്താ ചെയ്യാത്തത്?

എന്നെ നോക്കി, പുഞ്ചിരിച്ചു കൊണ്ട്

ഹേമ : പോടാ... വേഗം കഴിക്കാൻ നോക്ക്

ഞാൻ : മം മം

എന്ന് മൂളിക്കൊണ്ട് വേഗം ഭക്ഷണം കഴിച്ച് തീർത്ത് കൈ കഴുകി വന്ന് സോഫയിലിരുന്ന് ചായ കുടിക്കും നേരം പാത്രങ്ങൾ എടുത്ത്

ഹേമ : ഇന്നലത്തെ പാത്രം എവിടെ അജു?

ഞാൻ : അടുക്കളയിലുണ്ട് ചേച്ചി

ഹേമ : ഞാനെന്ന പോവാണ്

ഞാൻ : ആ പോവാണോ, കുറച്ചു കഴിഞ്ഞ് പോവാം ചേച്ചി

ഹേമ : ഏയ്‌ പണിയുണ്ട്

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : എന്നാ വന്നിട്ട് കാണാം

എന്നെ നോക്കി, പുഞ്ചിരിച്ചു കൊണ്ട്

ഹേമ : മം...

എന്ന് മൂളിക്കൊണ്ട് അടുക്കളയിൽ നിന്നും പാത്രങ്ങൾ

💬 Comments

View all comments