0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 24 [R K]

Author : RK Read All Parts 10.9K

വിചാരിച്ചത് തെറ്റിയില്ല " എന്ന് മനസ്സിൽ പറഞ്ഞ്, കുറച്ചു ഗൗരവത്തിൽ

ഞാൻ : ആ കണ്ടിട്ടുണ്ട്

എന്റെ മറുപടി കേട്ട് സങ്കടത്തിലായ മയൂനെ നോക്കി

മായ : ഓക്കേ മയൂഷ അപ്പൊ മോർണിംഗ് സെവനോ ക്ലോക്കിന് എത്തണം

മയൂഷ : ശരി മേഡം

എന്ന് പറഞ്ഞു കൊണ്ട് മയൂഷ എഴുന്നേറ്റതും

മായ : പിന്നെ വരുമ്പോ പട്ടുസാരിയോ സെറ്റ്സാരിയെക്കയോ ഉടുത്ത് മുല്ലപ്പൂവോക്കെ വെച്ച് വേണം വരാൻ, ഇനോഗ്രേഷനല്ലേ

മയൂഷ : ആ ശരി മേഡം

എന്ന് പറഞ്ഞു കൊണ്ട് എന്നെ നോക്കി വാതിൽ തുറന്ന് മയൂഷ പുറത്തേക്ക് പോയതും മായയുടെ മുന്നിലുള്ള ചെയറിൽ ചെന്നിരുന്ന്

ഞാൻ : അവര് സൂപ്പർമാർക്കറ്റിലെ ജോലി വിട്ടോ?

മായ : ആ നിർത്തിയെന്ന പറഞ്ഞത്

ഞാൻ : ഇവിടെ എന്തായിട്ടാ?

മായ : റിസപ്ഷനിൽ നിൽക്കാനാ അജു

ഞാൻ : മം... വേണ്ടായിരുന്നു

മായ : ഏ.. എന്താ?

ഞാൻ : ഏയ്‌ ഒന്നുല്ല

മായ : അജു എന്നാ എല്ലാം പോയ്‌ ഒന്ന് കണ്ടിട്ട് വാ, ഞാനിതൊന്ന് തീർക്കട്ടെ

ഞാൻ : ആ ശരി ചേച്ചി

എന്ന് പറഞ്ഞു കൊണ്ട് ഞാൻ മുറിയിൽ നിന്നും പുറത്തിറങ്ങി തൊട്ട് പുറകിലുള്ള പാർലർ റൂമിലേക്ക് ചെന്നു, ഒരേ സമയം നാലഞ്ചു പേരെ ഒരുക്കാനുള്ള കപ്പാസിറ്റിയുള്ള വലിയ റൂം ചുറ്റിക്കറങ്ങി ഞാൻ മേലെയുള്ള മസ്സാജിങ് റൂമിലേക്ക് ചെന്നു, രണ്ടു പേർക്ക് മസ്സാജ് ചെയ്യാവുന്ന ഒരു വലിയ റൂമും അതിനു കുറച്ചു മാറി ഒരു ചെറിയ റൂമും കണ്ട് ഞാൻ മുകളിലെ ഹോസ്റ്റലിലേക്ക് നടന്നു, പത്തു

💬 Comments

View all comments