Chapter Title : എന്റെ മാവും പൂക്കുമ്പോൾ 24 [R K]
കൊണ്ട് ഞാൻ അകത്തേക്ക് കയറി, കയറിച്ചെന്ന ലിവിങ് റൂമിൽ വെള്ളമടിക്കുള്ള എല്ലാ സെറ്റപ്പും റെഡിയാക്കി വെച്ച് അതിന് മുന്നിലിരിക്കുന്ന
ഗായത്രി : അർജുൻ ഇരിക്ക്, അഭി ബീഫ് ഫ്രൈ..
വാതിൽ ലോക്ക് ചെയ്തു വന്ന
അഭിരാമി : ആ...ഇപ്പൊ കൊണ്ടുവരാം
എന്ന് പറഞ്ഞു കൊണ്ട് അഭിരാമി അടുക്കളയിലേക്ക് പോയതും
ഗായത്രി : ഇരിക്ക് അർജുൻ
അത് കേട്ട് ഗായത്രിയുടെ മുന്നിലെ സോഫാചെയറിലിരുന്നതും, കുപ്പി പൊട്ടിച്ച് മൂന്നു ഗ്ലാസിലേക്കും വോഡ്ക ഒഴിച്ച്
ഗായത്രി : അജുന് വാട്ടറാണോ അതോ മിറിന്റ മതിയോ?
ഞാൻ : അയ്യോ ഞാൻ കുടിക്കത്തില്ല
എന്റെ മറുപടി കേട്ട്, പുഞ്ചിരിച്ചു കൊണ്ട്
ഗായത്രി : ചുമ്മാ ഇരി, അർജുനെ കണ്ടാലറിഞ്ഞൂടെ വേഗം പറയ്
ഞാൻ : ഞാൻ സത്യമാ പറഞ്ഞേ
ആശ്ചര്യത്തോടെ എന്നെ നോക്കി
ഗായത്രി : ഇങ്ങനെയും ആളുകൾ നമ്മുടെ നാട്ടിലുണ്ടോ
ഞാൻ : ആ പിന്നെ എല്ലാവരും ഒരുപോലെയാണെന്ന് കരുതിയോ
ഗായത്രി : ഹമ്...എന്നാ അർജുന് കോള എടുക്കട്ടെ
ഞാൻ : മം..
അടുക്കളയിലേക്ക് നോക്കി ഉച്ചത്തിൽ
ഗായത്രി : അഭി വരുമ്പോ ആ കോളയുടെ ബോട്ടിലും കൂടി എടുത്തോ
എന്ന് പറഞ്ഞു കൊണ്ട് വോഡ്കയിലേക്ക് മിറിന്റ ഒഴിച്ച്, പുഞ്ചിരിച്ചു കൊണ്ട്
ഗായത്രി : ഇതൊക്കെ ഇനി എപ്പൊ തുടങ്ങാനാണ്?
ഞാൻ : ഏയ് താല്പ്യമില്ല
എന്നെയൊന്നു നോക്കി, പുഞ്ചിരിച്ചു കൊണ്ട്
ഗായത്രി : മം...വേറെ എന്തിനോടാ താല്പര്യം
ആക്കിയുള്ള ഗായത്രിയുടെ ചോദ്യം കേട്ട് ഇരിക്കും നേരം കോളയും ബീഫ് ഫ്രൈയുമായി വന്ന
അഭിരാമി : കോള ആർക്കാ?
എന്ന് പറഞ്ഞു
💬 Comments
View all comments