0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 24 [R K]

Author : RK Read All Parts 11K

വെച്ചാൽ മതീട്ടോ

ഞാൻ : എനിക്കെന്ത് പൂതിയാ അത് കൊള്ളാം, ഞാൻ പറഞ്ഞന്നല്ലേയുള്ളു

സ്മിത : അങ്ങനെയിപ്പോ പറയേണ്ട

മായ : ഓഹ് മതി മതി ഇനി രണ്ടും കൂടി ഇതും പറഞ്ഞ് തല്ല് കൂടാൻ നിക്കണ്ടാ

സ്മിത : മം...

ഞാൻ : കൊച്ചിനെ കണ്ടില്ലല്ലോ ചേച്ചി

മായ : അവള് മുറിയിൽ കിടന്നുറങ്ങുന്നുണ്ട് അജു

ഞാൻ : പ്ലേ സ്കൂളിൽ ചേർക്കണമെന്ന് പറഞ്ഞിട്ട് എന്തായി?

മായ : ആ നോക്കുന്നുണ്ട്, അടുത്ത് എവിടെയെങ്കിലുമാണെങ്കിൽ അതല്ലേ നല്ലത്

ഞാൻ : ആ അതാവുമ്പോ ആന്റിക്ക് പോയ്‌ കൊണ്ടുവരാലോ

മായ : ആ അതാണ്, എന്നാ നിങ്ങള് സംസാരിച്ചിരിക്ക് ഞാൻ കുറച്ചു നേരം കിടക്കട്ടെ

എന്ന് പറഞ്ഞു കൊണ്ട് മായ എഴുന്നേറ്റ് താഴേ മുറിയിലേക്ക് നടന്നു, നടന്നു പോവുന്ന മായയുടെ ബാക്ക് നോക്കി, പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : എന്താ ഭംഗിയല്ലേ ചേച്ചിയെ ഈ ഡ്രെസ്സിൽ കാണാൻ

അത് കേട്ട്

സ്മിത : അയ്യേ... എന്തൊക്കെയാ ഈ പറയുന്നേ

സ്മിതയെ നോക്കി

ഞാൻ : എന്താ... ഞാൻ അതിന് വൃത്തികേടൊന്നും പറഞ്ഞില്ലല്ലോ

എന്നെ നോക്കി

സ്മിത : നോക്കിക്കോ ഇത് ഞാൻ ആന്റിയോട് പറഞ്ഞു കൊടുക്കുമല്ലോ

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : പറഞ്ഞോ എനിക്കെന്താ, പുരുഷന്മാർക്ക് ആസ്വദിക്കാനല്ലേ ദൈവം എല്ലാ സ്ത്രീകളേയും സൗന്ദര്യത്തോടെ സൃഷ്ടിച്ചിരിക്കുന്നത്

സ്മിത : പിന്നേ...കുന്തമാണ്

ചിരിച്ചു കൊണ്ട്

ഞാൻ : ദേ ഇപ്പൊ തന്റെ കാര്യം തന്നെയുടുക്കാം, ഈ ഡ്രെസ്സിൽ തന്നെ കാണാൻ എന്തൊരു ഭംഗിയാ

എന്റെ പുകഴ്ത്തലിൽ ഒന്ന് പൊങ്ങി, പുഞ്ചിരിച്ചു

💬 Comments

View all comments