Chapter Title : എന്റെ മാവും പൂക്കുമ്പോൾ 24 [R K]
കമത്തുന്ന ഗായത്രിയെ നോക്കി
ഞാൻ : നമ്മള് പരിചയപ്പെട്ടതല്ലേ ഇനിയെന്ത് പരിചയപ്പെടാൻ?
അഭിരാമി : ആ അതൊന്നും എനിക്കറിഞ്ഞൂടാ, അവളോട് തന്നെ ചോദിക്ക്
എന്ന് പറഞ്ഞു കൊണ്ട് ബീഫെടുത്ത് കഴിച്ച് ചെയറിൽ കൈ കുത്തി ഒരു വിധത്തിൽ എഴുന്നേറ്റ് നിൽക്കുന്ന അഭിരാമിയെ കണ്ട്
ഗായത്രി : നീ ഇത് എവിടെപ്പോണ്?
മുന്നോട്ട് പതിയെ ആടിയാടി നടന്ന്
അഭിരാമി : നിങ്ങള് സംസാരിച്ചിരിക്ക് ഞാനൊന്ന് കിടക്കട്ടെ, നല്ല ക്ഷീണം
എന്ന് പറഞ്ഞു കൊണ്ട് അഭിരാമി ഭിത്തിയിൽ കൈവെച്ച് മുറിയിലേക്ക് നടന്നു, അഭിരാമി പോവുന്നത് കണ്ട്, പുഞ്ചിരിച്ചു കൊണ്ട്
ഗായത്രി : തീരെ കപ്പാസിറ്റിയില്ല
ഞാൻ : കപ്പാസിറ്റി ഉള്ളത് കൊണ്ടാ വേഗം തലക്ക് പിടിച്ചത് അതില്ലാത്തവർ എത്ര വേണമെങ്കിലും കേറ്റും
എന്നെ നോക്കി ഒരു പെഗ് കൂടി കഴിച്ച്, പുഞ്ചിരിച്ചു കൊണ്ട്
ഗായത്രി : ഹമ് അതൊരു പുതിയ അറിവാണല്ലോ അർജുൻ, അല്ല അജു...
എന്ന് പറഞ്ഞു കൊണ്ട് ഗായത്രി ഗ്ലാസിലേക്ക് കോള ഒഴിക്കുന്നത് കണ്ട്
ഞാൻ : എനിക്ക് മതി
ഗ്ലാസ് ഫുള്ളാക്കി
ഗായത്രി : കുടിക്ക് അജു
എന്ന് പറഞ്ഞു കൊണ്ട് ഗ്ലാസും പിടിച്ച് ഗായത്രി ചെയറിലേക്ക് ചാരി കിടന്ന് വലതു കാല് ഇടതു കാലിന് മുകളിലൂടെ മടക്കിവെച്ച് സിഗരറ്റ് വലിച്ചു കൊണ്ടിരുന്നു, ചുവന്ന് തുടുത്തിരിക്കുന്ന ഗായത്രിയുടെ വലിയ തുടയിൽ നോക്കി ഗ്ലാസ്സെടുത്ത് കോള കുടിച്ചു കൊണ്ട്
ഞാൻ : ഇനി ബാംഗ്ലൂർക്കൊന്നും പോണില്ലേ?
ഗായത്രി : ഏയ് മതിയായി അജു
ഞാൻ : അതെന്താ?
ഒരു സിപ്പ് എടുത്ത് സിഗരറ്റ് ആഞ്ഞ് വലിച്ച് ഊതി
💬 Comments
View all comments