0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 24 [R K]

Author : RK Read All Parts 13.1K

ഷംന : ഉമ്മാക്ക് ഡൗട്ടൊന്നുമില്ലല്ലോ അജു

ഞാൻ : ഏയ്‌... അല്ല സൈറ എവിടെ?

ഷംന : അവള് പോത്ത് പോലെ അവിടെ കിടന്നുറങ്ങുവാണ്

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : കിടന്നിടത്തുനിന്നും അവള് അതേപോലെ ഇറങ്ങി വരോ

ചിരിച്ചു കൊണ്ട്

ഷംന : ആ എന്നാ കാണാൻ നല്ല ചേലായിരിക്കും

അപ്പോഴേക്കും ഭക്ഷണവുമായി വന്ന

സീനത്ത് : എന്താ ഒരു ചിരി, പറയ് ഞാനും കേൾക്കട്ടെ

ഷംന : ഒന്നുല്ല ഉമ്മാ, ബുധനാഴ്ച്ച അജു ജോലിക്ക് കേറുന്ന കാര്യം പറയുവായിരുന്നു

ഭക്ഷണം വിളമ്പിയിരുന്ന്

സീനത്ത് : ആണോ അജു, നാളെ മുതലാണോ?

ഭക്ഷണം കഴിച്ചു കൊണ്ട്

ഞാൻ : നാളെയല്ല, അടുത്ത ബുധനാഴ്ച്ച മുതൽ, ആ കാര്യം പറയാനാ ഞാൻ വന്നത്, എല്ലാരും വരണം

സീനത്ത് : മം അപ്പൊ ഡ്രൈവിംഗ് പഠിത്തമൊക്കെ ആകെ കുളമാവുമല്ലോ

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : ഓ പിന്നേ രണ്ടു പേരും നന്നായിട്ട് ഓടിക്കാനൊക്കെ പഠിച്ചല്ലോ

സീനത്ത് : അങ്ങനെ നന്നായിട്ടൊന്നുമില്ല, കുറച്ചൊക്കെ

ഞാൻ : ആ അത് പ്രാക്ടീസ് ചെയ്താൽ മതി

സീനത്ത് : ആ നോക്കട്ടെ, പിന്നെ അത്യാവശ്യത്തിന് ഞാൻ വിളിക്കുമ്പോ അജുവിന് വരാൻ ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ലല്ലോ

ഞാൻ : ബുദ്ധിമുട്ടോ? എന്താ ഇത്ത ഇങ്ങനെയൊക്കെ ചോദിക്കുന്നേ

എന്നെ നോക്കി, പുഞ്ചിരിച്ചു കൊണ്ട്

ഷംന : അതൊക്കെ അജു വരും ഉമ്മാ...

സീനത്ത് : മം എനിക്ക് പുതിയൊരു കാറ്‌ മേടിച്ചാൽ കൊള്ളാമെന്നുണ്ട്

ഞാൻ : ആഹാ എപ്പഴാ മേടിക്കുന്നേ?

ഷംന : എന്നോട് പറഞ്ഞില്ലല്ലോ...

സീനത്ത് :

💬 Comments

View all comments