0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 25 [R K]

Author : RK Read All Parts 9.9K

: മം...നന്നായിട്ട് പഠിക്ക്

വിസ്മയ : ആ പഠിക്കുന്നുണ്ട് എങ്ങനെങ്കിലും ഒരു ജോലി കിട്ടിയിട്ട് വേണം ഈ നശിച്ച സ്ഥലത്ത് നിന്ന് രക്ഷപെടാൻ

വിസ്മയയുടെ ദേഷ്യവും സങ്കടവും കണ്ടപ്പോഴാണ് രഞ്ജിനി പറഞ്ഞത് ഓർമ്മ വന്നത് " ഇവിടെയുള്ള ഒട്ടുമിക്ക സ്ത്രീകളും ഈ നരകത്തിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപെടാൻ കാത്ത് നിൽക്കുവാണെന്ന കാര്യം" വിസ്മയ ചേർത്ത് പിടിച്ച്

രഞ്ജിനി : അല്ല നിന്റെ കൂട്ടുകാരനെ കണ്ടിട്ട് എങ്ങനുണ്ട്?

ഞാൻ : ചേച്ചി പറഞ്ഞപ്പോ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല

രഞ്ജിനി : നേരിട്ട് കണ്ടപ്പോ മനസിലായല്ലോ അതാ ഞാൻ പറഞ്ഞത്

ഞാൻ : ഹമ് നോക്കട്ടെ...

രഞ്ജിനി : എന്ത്?

ഞാൻ : അല്ല നന്നാക്കാൻ പറ്റോന്ന്

പുഞ്ചിരിച്ചു കൊണ്ട്

രഞ്ജിനി : നീ ചീത്തയാവാതെ ഇരുന്നാൽ ഭാഗ്യം

ഞാൻ : മം... ഞാൻ എന്നാ പോവാൻ നോക്കട്ടെ

എന്ന് പറഞ്ഞു കൊണ്ട് ഞാൻ ബൈക്കിൽ കയറിയതും അകത്തു നിന്നും ബ്രൗൺ കളർ നൈറ്റിയും ധരിച്ചു വന്ന

സുമംഗലി : അവനെന്തേയ് മോനേ?

രഞ്ജിനി : പോയിട്ടുണ്ട് അടുത്ത പൊല്ലാപ്പിന്

സുമംഗലി : ഓഹ് ഇങ്ങനൊരു സാധനം അല്ല മോൻ പോവാണോ?

ഞാൻ : ആ...അതേയാന്റി

സുമംഗലി : മം ഇടക്കിങ്ങോട്ട് ഇറങ്ങട്ടാ, മോനെയൊക്കെ കാണുന്നതാണ് ഇപ്പൊ മനസ്സിനൊരു സന്തോഷം

ഞാൻ : വരാം ആന്റി, പോട്ടെ ചേച്ചി...

രഞ്ജിനി : മം...

വിസ്മയയെ നോക്കി പുഞ്ചിരിച്ച് കാണിച്ച് ബൈക്ക് സ്റ്റാർട്ടാക്കി ഞാൻ അവിടെന്ന് സ്ഥലം വിട്ടു. അടുത്ത ദിവസം രാവിലെ ക്ലാസ്സ്‌ കഴിഞ്ഞ് വീട്ടിൽ വന്ന് അച്ഛനേയും കൊണ്ട്

💬 Comments

View all comments