Chapter Title : എന്റെ മാവും പൂക്കുമ്പോൾ 25 [R K]
നമ്പറിൽ നിന്നുമുള്ള കോള് കണ്ട് " ഇതാരാണ് ഈ നമ്പറിൽ നിന്ന് " എന്ന് മനസ്സിൽ വിചാരിച്ചു കൊണ്ട് കോളെടുത്ത്
ഞാൻ : ഹലോ...
അപ്പുറത്ത് നിന്നും ശബ്ദം താഴ്ത്തി
സാവിത്രി : അജു ഞാനാണ്
ഞാൻ : ആന്റിയായിരുന്നോ..?
സാവിത്രി : മം...അജു വീടിന്റെ അടുക്കള ഭാഗത്ത് ഒന്ന് വരോ
ഞാൻ : എന്താ ആന്റി കാര്യം?
സാവിത്രി : അജു വാ വന്നിട്ട് പറയാം
തിരിച്ചെന്തെങ്കിലും ചോദിക്കുന്നതിന് മുന്നേ സാവിത്രി കോള് കട്ടാക്കിയതും " കിളവിക്ക് മൂത്തെന്ന് തോന്നുന്നു എന്റെ ഉറക്കം കളയാനായിട്ട് " എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് എഴുന്നേറ്റ് ഞാൻ നേരെ അടുക്കള വശത്തേക്ക് ചെന്നു, യക്ഷിയെപ്പോലെ വെള്ള സാരിയുമുടുത്ത് തലമുടികളും അഴിച്ചിട്ട് അടുക്കളയുടെ പുറത്ത് ഇറങ്ങി നിൽക്കുന്ന സാവിത്രിയെ കണ്ടതും നെഞ്ചിൽ കൈവെച്ച് " പന്നക്കിളവി മനുഷ്യനെ പേടിപ്പിക്കാനായിട്ട് " എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് സാവിത്രിയുടെ അടുത്തേക്ക് ചെന്ന് ശബ്ദം താഴ്ത്തി
ഞാൻ : എന്താ ആന്റി വിളിച്ചേ?
എന്റെ ഇടതു കൈയിൽ പിടിച്ച്, ശബ്ദം താഴ്ത്തി
സാവിത്രി : വാ പറയാം
എന്നും പറഞ്ഞു കൊണ്ട് എന്നെയും വലിച്ച് അടുക്കള വഴി വീടിനകത്തോട്ട് കയറി വാതിൽ ചാരിവെച്ച് സാവിത്രി അകത്തേക്ക് വേഗം നടന്നു, ഒരുപാട് മുറികളുള്ള ആ വീടിനകത്ത് കൂടി നടന്ന് ഒരു മുറിയുടെ മുന്നിൽ എത്തി സാവിത്രി വാതിലിൽ മുട്ടിയതും അറിയിപ്പ് കിട്ടാൻ കാത്തിരുന്നത് പോലെ വേഗം തന്നെ ആരോ വാതിൽ തുറന്നതും എന്നെയും വലിച്ചു കൊണ്ട് മുറിയിലേക്ക് കയറി വാതിൽ ലോക്ക് ചെയ്ത്
സാവിത്രി
💬 Comments
View all comments