Chapter Title : എന്റെ മാവും പൂക്കുമ്പോൾ 25 [R K]
ഡൈനിങ് ടേബിളിൽ ബൗൾ വെച്ച് അവിടെയിരുന്ന് ഓട്ട്സ് കഴിച്ചു കൊണ്ട്
വൃന്ദ : അതെന്താ മൈൻഡ് ചെയ്യാതിരുന്നേ? അവളുടെ കൂടെ വേറെ ആരെങ്കിലും ഉണ്ടായിരുന്നോ?
ഞാൻ : ആ കുട്ടികളും പിന്നെ വേറെയൊരാളും
പുഞ്ചിരിച്ചു കൊണ്ട്
വൃന്ദ : ആ അവളുടെ മാപ്പിളയാണ് അത്, വെറുതെയല്ല
ഞാൻ : മം...എനിക്കറിയില്ലല്ലോ
വൃന്ദ : ഇങ്ങനെയൊരു പേടിത്തൊണ്ടി വേറെ കാണില്ല, പിന്നെ എങ്ങനെയാ അർജുനെ മൈൻഡ് ചെയ്യുന്നത്
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : ഏയ് അത്ര പേടിയൊന്നും കാണില്ല, അല്ലെങ്കിൽ പിന്നെ അന്ന് അങ്ങനെ നടക്കോ
വൃന്ദ : ഹമ്... അവൾക്ക് കെട്ടിയോനെ ഭയങ്കര പേടിയാ അർജുൻ
ഞാൻ : അപ്പൊ മേഡത്തിനോ?
എന്നെ രൂക്ഷമായി നോക്കിയ വൃന്ദയെ കണ്ട്, ചിരിച്ചു കൊണ്ട്
ഞാൻ : സോറി സോറി വൃന്ദക്കുട്ടിക്ക് കെട്ടിയോനെ പേടിയില്ലേ
എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട്
വൃന്ദ : എന്തിന് പേടി, അങ്ങേരിനി അഞ്ചാറ് മാസം കഴിഞ്ഞല്ലേ വരോളു
ഞാൻ : ഏ...ആള് എവിടെപ്പോയ്?
വൃന്ദ : മുംബൈക്ക്, ഒരാഴ്ച്ചയായ് പോയിട്ട്
ഞാൻ : മം വെറുതെയല്ല വിളിയൊന്നും ഇല്ലാതിരുന്നേ
വൃന്ദ : ആ അതും ഒരു കാരണമാ
എന്ന് പറഞ്ഞു കൊണ്ട് ഓട്ട്സ് തീർത്ത് എഴുന്നേറ്റ് അടുക്കളയിൽ ചെന്ന് പാത്രം വെച്ച് തിരിച്ച് വന്ന്
വൃന്ദ : വാ അർജുൻ അവിടെ ഇരിക്കാം
എന്ന് പറഞ്ഞു കൊണ്ട് വൃന്ദ ലിവിങ് റൂമിലേക്ക് നടന്നു, വൃന്ദയുടെ പുറകേ നടന്ന് ലിവിങ് റൂമിൽ ചെന്ന് സോഫയിൽ ഇരുന്നതും എന്റെ ഇടതു വശം വന്നിരുന്ന് ലാൻഡ് ഫോൺ എടുത്ത്
💬 Comments
View all comments