0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 25 [R K]

Author : RK Read All Parts 9.1K

ഡോറ് പാതി തുറന്ന് പുറത്തേക്ക് തലയിട്ട്

സൽമ : വാപ്പ പൊയ്ക്കോ ഞാൻ അജുന്റെ കൂടെ പൊക്കോളാം

എന്നും പറഞ്ഞു കൊണ്ട് വാതിൽ അടച്ച് ഭക്ഷണം കൊണ്ടുപോയ് അകത്തുവെച്ച് വന്ന സൽ‍മയെ നോക്കി

ഞാൻ : എവിടെപ്പോവാനാ?

കൗണ്ടറിൽ കയറി റംലത്തിന്റെ അടുത്ത് നിന്ന്

സൽമ : ഒരു ഡ്രസ്സ്‌ കൊടുക്കാനുണ്ടടാ, അല്ല ചേച്ചിയും നീയും ഒരുമിച്ചാണോ വന്നേ

ഞാൻ : ആ... വഴിക്ക് വെച്ച് കണ്ടതാടി

ഞങ്ങളെ നോക്കി ഒരു കവറും എടുത്ത്, പുഞ്ചിരിച്ചു കൊണ്ട്

സൽമ : മം...

എന്ന് മൂളിക്കൊണ്ട് കൗണ്ടറിന്റെ പുറത്തിറങ്ങി

സൽമ : പോവാം...

ഞാൻ : എങ്ങോട്ട്?

എന്റെ കൈയിൽ പിടിച്ചു വലിച്ച്

സൽമ : നീ വാടാ...

ഞാൻ : അല്ല അപ്പൊ ചേച്ചി...

സൽമ : ചേച്ചി അവിടെയിരുന്നോളും, ഇവനെ കണ്ടില്ലെങ്കിൽ ചേച്ചി പൊക്കോട്ടാ

എന്ന് പറഞ്ഞു കൊണ്ട് എന്നെയും വലിച്ചു കൊണ്ട് ഗ്ലാസ്‌ ഡോർ തുറന്ന് പുറത്തിറങ്ങി

സൽമ : ബൈക്ക് എടുക്ക്

ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്ത്

ഞാൻ : എങ്ങോട്ടാടി സിൽക്കേ..?

കവറ് എന്റെ പുറകിൽ വെച്ച് വട്ടം കയറിയിരുന്ന്

സൽമ : നീ വിട് ഞാൻ പറയാം

ബൈക്ക് മുന്നോട്ടെടുത്ത് ഷോപ്പ് കഴിഞ്ഞതും കൈകൾ കൊണ്ട് എന്റെ വയറിൽ ചുറ്റി ചേർന്നിരുന്ന്

സൽമ : അവരുമായി പിന്നെയും കൂടിയോടാ കോപ്പേ?

ഞാൻ : ഏയ്‌ ഇല്ലടി, ഇന്നാ കാണുന്നേ

സൽമ : മം... എന്ത് പറഞ്ഞു?

ചിരിച്ചു കൊണ്ട്

ഞാൻ : എന്ത് പറയാൻ, ഇപ്പൊ നിങ്ങള് തമ്മിലല്ലേ വിളി

💬 Comments

View all comments