Chapter Title : എന്റെ മാവും പൂക്കുമ്പോൾ 26 [R K]
സൽമ : തരക്കേടില്ലെന്നോ? അതെന്താ ചേച്ചി, അപ്പൊ ബെന്നിച്ചേട്ടൻ ഇതിലും നല്ലതാണോ?
ചിരിച്ചു കൊണ്ട്
സൗമ്യ : നീ എന്തിനാടി എപ്പോഴും ഇച്ചായന്റെ കാര്യം ചോദിക്കുന്നത്, നിനക്ക് ഇച്ചായനെ നോട്ടം വല്ലതും ഉണ്ടോ?
സൽമ : ഏയ്... തരക്കേടില്ലെന്ന് പറഞ്ഞത് കൊണ്ട് ചോദിച്ചതാ, പിന്നെ ഉള്ളത് ബെന്നിച്ചേട്ടനല്ലേ അല്ലാതെ ചേച്ചി വേറെ ആർക്കെങ്കിലും കൊടുക്കുന്നുണ്ടോ?
സൗമ്യ : പോടിയൊന്ന്...ഹമ് എന്തായാലും അവൻ ആള് പുലിയാണ്
സൽമ : അതെനിക്ക് അറിയാല്ലോ അതല്ലേ ഞാൻ ചോദിച്ചത്
സൗമ്യ : അവനെന്ത് പറഞ്ഞു?
പുഞ്ചിരിച്ചു കൊണ്ട്
സൽമ : സമയം കിട്ടിയില്ലെന്ന്
സൗമ്യ : ഓഹോ... അവന്റെ പോയതാണല്ലോ
സൽമ : ആ വേഗം നിർത്തിയതാവും, അല്ല എവിടെയൊഴിച്ച്
പുഞ്ചിരിച്ചു കൊണ്ട്
സൗമ്യ : ഉള്ളിലേക്ക്..
സൽമ : പണിയാവോ?
സൗമ്യ : ഏയ്... അതൊക്കെ ഞാൻ നോക്കും
സൽമ : മം...
അങ്ങനെ സംസാരിച്ചു കൊണ്ട് അവർ കാറിൽ വന്ന് കയറിയതും ബെന്നി വണ്ടിയെടുത്തു, അങ്ങനെ കോയമ്പത്തൂർ എത്തി ഉച്ചക്കത്തെ ഭക്ഷണമൊക്കെ അവിടെന്ന് കഴിച്ച് കുറച്ചു റെസ്റ്റൊക്കെയുടുത്ത് ഒന്നരയോടെ ഊട്ടിയിലേക്കുള്ള യാത്ര ഞങ്ങൾ വീണ്ടും തുടർന്നു.
അഞ്ചരയോടെ ഊട്ടിയിലെത്തിയ നേരം അവിടെത്തെ തിരക്ക് കണ്ട് കാറ് ഒതുക്കി നിർത്തി
ബെന്നി : ഈശോയെ എന്താ തിരക്ക്, റൂം വല്ലതും കിട്ടോ ആവോ
എന്ന് പറഞ്ഞു കൊണ്ട് ബെന്നി കാറിൽ നിന്നും ഇറങ്ങിയതും ഞങ്ങളും പുറത്തിറങ്ങി
ബെന്നി : അർജുൻ വാ.. നമുക്കൊന്ന് റൂം നോക്കിയിട്ട് വരാം, നിങ്ങള് ഇവിടെത്തന്നെ നിക്കണം വേറെയെങ്ങും പോവരുത്
സൗമ്യ : ആ... വേഗം
💬 Comments
View all comments