0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 26 [R K]

Author : RK Read All Parts 7.6K

: ആഹാ അപ്പൊ ഉറങ്ങിയിട്ടില്ലല്ലേ

കണ്ണുകൾ തുറന്ന് എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട്

മായ : ഉറക്കം കളഞ്ഞില്ലേ

ഞാൻ : എന്നാ എണീക്ക് നമുക്കൊരു ചായ കുടിക്കാം

ഇടത്തേക്ക് മുഖം ചരിച്ച് പുറത്തേക്ക് നോക്കി ഇഷ്ട്ടപെടാത്തത് പോലെ

മായ : ഇവിടെന്നോ?

ഞാൻ : ആ.. എന്തേയ്?

മായ : നല്ല വല്ല റെസ്റ്റോറന്റിലും പോവാം അജു

ഞാൻ : പിന്നെ ഇവിടെന്ന് കുടിച്ചാൽ എന്താ ഇപ്പൊ, ചേച്ചി എഴുന്നേറ്റേ

മായ : മം...അജു മേടിച്ചു കൊണ്ട് വാ ഞാൻ ഇവിടെ ഇരുന്നോളാം

ഞാൻ : ആ ശരി

എന്ന് പറഞ്ഞു കൊണ്ട് മായയുടെ തുടകളിൽ നിന്നും കൈ എടുത്ത് പുറത്തിറങ്ങി രണ്ട് ഗ്ലാസ്‌ ചായയും വാങ്ങി കാറിൽ കയറി ഒരണ്ണം മായക്ക് കൊടുത്ത്

ഞാൻ : എപ്പഴാ വീട്ടിലേക്ക് പോവുന്നത്?

ചായ കുടിച്ചു കൊണ്ട്

മായ : ഉച്ച കഴിഞ്ഞ് ഇറങ്ങണം, സ്മിതയേയും വിളിക്കാനില്ലേ

ഞാൻ : മം...

മായ : ചൊവ്വാഴ്ച തന്നെ എത്തില്ലേ അജു

ചായ കുടിച്ചു കൊണ്ട്

ഞാൻ : ആ..

മായ : മം... പറ്റിക്കരുത്

ഞാൻ : രാത്രി എത്തും ചേച്ചി, പേടിക്കണ്ട...

മായ : മം.. ഫ്രെണ്ട്സ് എത്താറായോ?

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : എത്തുമ്പോ വിളിക്കാന്ന പറഞ്ഞിരിക്കുന്നത് അത് വരെ നമുക്ക് ഇങ്ങനെ ഇരിക്കാലോ

എന്ന് പറഞ്ഞു കൊണ്ട് ഞാൻ ഇടതു കൈ മായയുടെ വലതു തുടയിൽ വെച്ച് ചായ കുടിക്കാൻ നേരം എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് സീറ്റ് നേരെയാക്കിയിരുന്ന് ചായ കുടിച്ചു

💬 Comments

View all comments