0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 26 [R K]

Author : RK Read All Parts 9.4K

: ആഹാ എന്നിട്ടാണോ..?

ഷീല : അല്ല മോനെ ഇത്ര ചെറുപ്രായത്തിൽ തുടങ്ങിയാൽ ശെരിയാവില്ലല്ലോ

ഞാൻ : മം മം നിങ്ങളെയൊക്കെ കണ്ടല്ലേ പഠിക്കുന്നേ

എന്നും പറഞ്ഞു കൊണ്ട് റൂമിന് മുന്നിൽ എത്തിയതും അരയിൽ റിബൺ കെട്ടി ബ്ലാക്ക് കളർ സിൽക്ക് മാക്സി ഗൗൺ നൈറ്റ്‌ ഡ്രെസ്സിട്ട് വാതിൽക്കൽ നിൽക്കുന്ന

സൗമ്യ : നിങ്ങളിത് എവിടെപ്പോയിരുന്നു?

ഷീല : നിന്റെ പുന്നാര അനിയൻ ആ മുറി മുഴുവൻ നാശമാക്കിയിട്ടുണ്ട്

സൗമ്യ : എന്ത് പറ്റി?

ഞാൻ : ഒന്ന് വാള് വെച്ചതാ ചേച്ചി

സൗമ്യ : ഓഹ്.. ബെന്നിച്ചായൻ അവന് കുടിക്കാൻ കൊടുത്തോ?

ഷീല : ബെന്നി കാണാതെ എടുത്ത് കുടിച്ചെന്നാ അർജുൻ പറഞ്ഞത്

ഞാൻ : ആ ചേച്ചി.. ശരിയാ..

സൗമ്യ : എന്നിട്ട് മമ്മി ക്ലീൻ ചെയ്തില്ലേ?

ഷീല : പിന്നെ, അവിടെ നിൽക്കാൻ പോലും പറ്റുന്നില്ല അപ്പോഴാ..

സൗമ്യ : ഹമ്.. ഇവിടെയുള്ളവർ അറിഞ്ഞാൽ പ്രശ്നമാവിലെ അർജുൻ

ഞാൻ : ഓ അതൊന്നും കുഴപ്പമില്ല ചേച്ചി, ലോകത്ത് നടക്കുന്ന കാര്യമല്ലേ

സൗമ്യ : ഏയ്‌ അത് വേണ്ട, ഞാൻ വരാം കയ്യോടെ ക്ലീനാക്കിയേക്കാം

ഞാൻ : വേണ്ട ചേച്ചി നാളെ രാവിലെ ചെയ്യാം

അത് കേട്ട് എന്നെയൊന്ന് കണ്ണ് കാണിച്ച് ഷീലയെ നോക്കി

സൗമ്യ : മമ്മി കൊച്ചിനെ നോക്കിക്കോണേ, വാ അർജുൻ പിന്നെ വാതില് അടച്ചോ വരുമ്പോൾ ഞാൻ വിളിക്കാം

എന്ന് പറഞ്ഞു കൊണ്ട് സൗമ്യ മുറിക്ക് പുറത്തിറങ്ങി നടന്നു, കട്ടിലിൽ കിടക്കുന്ന കൊച്ചിനേയും താഴെ ബെഡിൽ കിടക്കുന്ന സൽ‍മയേയും നോക്കി

💬 Comments

View all comments