Chapter Title : എന്റെ മാവും പൂക്കുമ്പോൾ 26 [R K]
ഷീല : പിന്നെ മോൻ എന്താ വിചാരിച്ചത്?
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : ഏയ് പ്രത്യേകിച്ചൊന്നും വിചാരിച്ചില്ല
ഷീല : മ്മ്...
അങ്ങനെ കടയും നോക്കി പതിയെ നടക്കും നേരം ഇടതു കൈകൊണ്ട് എന്റെ പുറകിലൂടെ അരയിൽ ചുറ്റി പിടിച്ചു നടന്ന്
ഷീല : കടയൊന്നും കാണുന്നില്ലല്ലോ മോനേ..
അരക്കെട്ടിൽ വരിഞ്ഞു മുറുകിയിരിക്കുന്ന ഷീലയുടെ കൈ നോക്കി
ഞാൻ : അതാ ഞാനും നോക്കുന്നേ ആന്റി, ഇത്രയും നടന്നത് വെറുതേയാവോ?
ഷീല : ഓഹ്... ഇപ്പൊ ചൂടായിട്ട് ഒന്നും കിട്ടിയില്ലെങ്കിൽ ഞാൻ തണുത്ത് മരിക്കും
ഞാൻ : അയ്യോ... അവസാനം എന്റെ തലയിൽ ആവോ?
എന്നെ നോക്കി
ഷീല : എന്താ?
ചിരിച്ചു കൊണ്ട്
ഞാൻ : അല്ല ആന്റി ഇവിടെ കിടന്നെങ്ങാനും തണുത്ത് മരിച്ചാൽ ഞാൻ വിളിച്ചു കൊണ്ടു പോയിട്ടാണെന്ന് എല്ലാവരും പറയില്ലേ
പുഞ്ചിരിച്ചു കൊണ്ട്
ഷീല : ഒന്ന് പോടാ...ചെക്കാ...
ഞാൻ : മം... എനിക്കെന്തായാലും ഇപ്പൊ തണുപ്പിന് കുറച്ചു ആശ്വാസമുണ്ട്
ഷീല : ആഹാ മോൻ അപ്പൊ അങ്ങനെ സുഖിച്ചു നടക്കുവാണല്ലേ
എന്ന് പറഞ്ഞു കൊണ്ട് എന്റെ വലതു കൈ പിടിച്ചു പൊക്കി തോളിലേക്കിട്ട് പിടിച്ച്, ചിരിച്ചു കൊണ്ട്
ഷീല : എനിക്കും കുറച്ചു ആശ്വാസം കിട്ടട്ടെ
ഞാൻ : ഓഹോ... എന്നാ കുറച്ചു കൂടി ചേർന്ന് നടന്നോ ആന്റി
എന്ന് പറഞ്ഞു കൊണ്ട് ഞാൻ ഷീലയുടെ തോളിലിരുന്ന വലതു കൈ മടക്കി അമർത്തി ഷീലയെ ചേർത്ത് പിടിച്ച് നടക്കാൻ തുടങ്ങി, എന്റെ ആ പ്രവർത്തി കണ്ട് ഒരു ചെറുപുഞ്ചിരിയോടെ കൂടെ നടന്ന
💬 Comments
View all comments