0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 26 [R K]

Author : RK Read All Parts 7.7K

കൊണ്ട് എന്റെ വയറ്റിൽ ഒരു ഇടി തന്ന് പുഞ്ചിരിച്ചു കൊണ്ട്

മായ : മ്മ്... പോയിട്ട് വേഗം വരാൻ നോക്ക്

എന്ന് പറഞ്ഞു കൊണ്ട് മായ കാറിലേക്ക് കയറിയതും

ഞാൻ : എന്നാ ശരി ചേച്ചി വന്നിട്ട് കാണാം

മായ : മം.. ബൈ..

എന്ന് പറഞ്ഞു കൊണ്ട് മായ കാറ് യൂ ടേൺ എടുക്കാൻ തുടങ്ങിയതും എന്തന്നില്ലാത്ത സന്തോഷത്തിൽ പെട്ടിക്കടയിലിരിക്കുന്നവരുടെ മുന്നിലൂടെ നെഞ്ചും വിരിച്ച് ഞാൻ പതിയെ നടന്നു.

ടോൾ കഴിഞ്ഞ് മുന്നോട്ട് വരുന്ന റോഡിൽ നിൽക്കും നേരം ഒരു വൈറ്റ് കളർ ഇന്നോവ എന്റെ അടുത്ത് വന്ന് നിന്നു, ഒരു ഗുണ്ടയുടെ ലുക്കിൽ മുണ്ടും ഷർട്ടുമിട്ട് ഡ്രൈവർ സീറ്റിൽ നിന്നും ഇറങ്ങി എന്റെ അടുത്തേക്ക് നടന്നു വരുന്ന ഇരുനിറവും അത്യാവശ്യം പൊക്കവും നല്ല ജിമ്മുമുള്ള ആളെ കണ്ട് ഞാൻ ഒന്ന് പേടിച്ചതും കാറിന്റെ മുന്നിലെ ബ്ലാക്ക് വിൻഡോ ഗ്ലാസ്‌ താഴ്ത്തി

സൗമ്യ : അർജുൻ...

കൊച്ചിനേയും പിടിച്ചിരിക്കുന്ന സൗമ്യയെ കണ്ടതും " ഓഹ് ഇവര് തന്നെയായിരുന്നല്ലേ " എന്ന് മനസ്സിൽ പറഞ്ഞതും എന്റെ അടുത്ത് വന്ന് കൈ കാണിച്ച് പുഞ്ചിരിച്ചു കൊണ്ട്

ബെന്നി : അർജുനല്ലേ...? ഞാൻ ബെന്നി

ബെന്നിക്ക് കൈ കൊടുത്ത്

ഞാൻ : ആ...

നല്ല ഉരുക്ക് പോലെയിരിക്കുന്ന ബെന്നിയുടെ കൈയിൽ എന്റെ കൈ അമർന്നതും " കൈ ഒടിക്കല്ലേടാ കോപ്പേ " എന്ന് ഞാൻ മനസ്സിൽ പറഞ്ഞു, വേഗം എന്റെ ബാഗ് വാങ്ങി കാറിന്റെ പുറകിലേക്ക് നടന്ന്

ബെന്നി : വരുന്ന വഴി പള്ളിയിലൊന്ന് കയറി അതാ വൈകിയത്

എന്ന്

💬 Comments

View all comments