Chapter Title : എന്റെ മാവും പൂക്കുമ്പോൾ 4 [R K]
നീ എന്താ അവിടെ തന്നെ നിക്കണേ വാ പോവാം
അവന്റെ വിളികേട്ട് ഞാനും നടന്നു.കഫെയുടെ മുന്നിലെത്തി വർക്കിചേട്ടനും അന്നമ്മചേടത്തിയും പള്ളിയിലേക്ക് പോവുന്നുണ്ട് ഗ്ലാസ് ഡോർ പതിവുപോലെ പൂട്ടിയിട്ടിരിക്കുന്നുണ്ട്.
രതീഷ് : തുറന്നട്ടില്ലല്ലോ നമ്മള് നേരത്തെയാ.
ഞാൻ : നീ ഇവിടെ നിക്ക് ഞാൻ പോയി നോക്കിയിട്ട് വരാം
അവനെ അവിടെ നിർത്തി ഞാൻ സൈഡിൽ കൂടെയുള്ള സ്റ്റെപ്പ് വഴി മുകളിലേക്ക് ചെന്ന് കോളിങ്ങ് ബെൽ അടിച്ചു. ജാൻസിചേച്ചി വന്ന് ഡോർ തുറന്നു ചേച്ചി കുളിക്കാനുള്ള പുറപ്പാടിലാണ് നൈറ്റ് ഡ്രെസ്സിൽ ആണ് നിൽപ്പ്. എന്നെ കണ്ടതും
ജാൻസി : നീ നേരത്തെ വന്നോ. ഞാൻ കുളിക്കാൻ പോവുന്നുള്ളു
ഞാൻ അകത്തേക്ക് കയറി ചേച്ചി വാതിൽ കുറ്റിയിട്ടു.
ഞാൻ : ചേച്ചി പള്ളിയിൽ പോയില്ലേ.
ജാൻസി : ഇല്ല എഴുന്നേറ്റപ്പോ വൈകി പിന്നെ മടിയായി. നീ എന്താ ചെക്കാ ഇത്ര നേരത്തെ വന്നേ മണി ഒൻപതു ആയില്ലല്ലോ.
ഞാൻ : രതീഷിനെ കാണാണ്ട് മുങ്ങിയതാ പക്ഷെ അവൻ കണ്ടു.
ജാൻസി : എന്നിട്ട് അവൻ എവിടെ?
ഞാൻ : അവൻ താഴെ നിൽപ്പുണ്ട്
ജാൻസി : ഹമ് അപ്പൊ ഇന്ന് ഒന്നുല്ല
ഞാൻ : ഏയ് അത് പറഞ്ഞാ പറ്റൂല്ല
ജാൻസി : പിന്നെ അവനില്ലേ കൂടെ
ഞാൻ : അത് കുഴപ്പമില്ല അവനെ ഞാൻ മാറ്റിക്കോളാം. ചേച്ചി വേഗം കുളിച്ചിട്ട് വാ
ജാൻസി : എടാ ചെക്കാ വെറുതെ പണിയാക്കല്ലേ.
ഞാൻ : ഒരു പണിയും ഇല്ല ചേച്ചി വരുമ്പോ വിളിച്ചാൽ മതി ഞങ്ങൾ മൂന്നാമത്തെ കാബിനിൽ കാണും.
💬 Comments
View all comments