0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 4 [R K]

Author : RK Read All Parts 9.5K

ശ്വാസം എടുത്തു. ഞാൻ ചിരിച്ചപ്പോൾ എന്റെ തുടകളിൽ തല്ലി.

ജാൻസി : ഹമ് ദുഷ്ടൻ..

ഞാൻ കുനിഞ്ഞ് ചേച്ചിയുടെ നെറ്റിയിൽ ഉമ്മവെച്ചു

ഞാൻ : അങ്ങനെ പെട്ടെന്നൊന്നും ഞാൻ കൊല്ലില്ലാട്ടോ

ജാൻസി : ഹമ് പോ പോയി അവിടെ ഇരിക്ക്

ഞാൻ അങ്ങോട്ട്‌ മാറിയതും ചേച്ചി മുകളിലേക്ക് ഓടിപോയി. രതീഷിന്റെ കാബിനിൽ ചെന്ന് അവനെ വിളിച്ചു. പൊട്ടൻ കേൾക്കുന്നുണ്ടോ ഞാൻ നല്ല പോലെ ഡോറിൽ മുട്ടി കുറച്ചു കഴിഞ്ഞ് അവൻ ഡോർ തുറന്നു.

ഞാൻ : കഴിഞ്ഞോ?

രതീഷ് : ഇല്ല ഇപ്പൊ തീരും

ഞാൻ : മതി വാ പോവാം ചേച്ചി ഇവിടെ ഇല്ല വേഗം ഓഫാക്കാം

എന്ന് പറഞ്ഞ് ഞാൻ വീഡിയോ ക്ലോസ് ചെയ്ത് കമ്പ്യൂട്ടർ ഷഡൌൺ ചെയ്തു.ഞങ്ങൾ കാബിനിൽ നിന്ന് പുറത്തിറങ്ങി. മുകളിലേക്ക് പോയ ചേച്ചി മുഖമൊക്കെ കഴുകി താഴെ വന്നു.

ഞാൻ : ചേച്ചി ഞങ്ങൾ പോവാണ്

ജാൻസി : മം

ഞാൻ : നാളെ കാണാം

ജാൻസി : നാളെ കാണില്ല സന്ധ്യ വിളിച്ചിരുന്നു അവര് വീട്ടിൽ എത്തി.

അത് കേട്ടതും എന്റെ മുഖം വല്ലാതായി

ഞാൻ : ശരിയെന്ന പോണ്

വീഡിയോ പകുതിയിൽ നിന്ന സങ്കടത്തിൽ രതീഷും ചേച്ചിയുടെ കൂടെയുള്ള യാത്ര അവസാനിച്ച സങ്കടത്തിലും ഞാനും അവിടെ നിന്നും ഇറങ്ങി നടന്നു.വീടിനടുത്തെത്തിയപ്പോൾ

രതീഷ് : ഡാ ഞാൻ പോണ് വൈകിട്ട് സന്ദീപിന്റെ അടുത്ത് പോവാം

ഞാൻ : ആ...

ആകെ ഒരു നിരാശയിൽ ആയി ഞാൻ. വൈകുന്നേരം ആയപ്പോഴേക്കും രതീഷ് വന്ന് വിളിച്ചപ്പോഴാണ് ഞാൻ എഴുന്നേറ്റത്

രതീഷ് :

💬 Comments

View all comments