0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 5 [R K]

Author : RK Read All Parts 9.3K

സൺ‌ഡേ

ഞാൻ : അതെന്താ അത്രേം ദിവസം

ജാൻസി : വെറുതെ

ഞാൻ : വേഗം വരാൻ നോക്ക്

ജാൻസി : മം പോട ചെക്കാ ഹാപ്പി ക്രിസ്തുമസ്

ഞാൻ : മം ഹാപ്പി ക്രിസ്തുമസ്

ചേച്ചിയുടെ ബസ്സ് പോവുന്നതുവരെ അവിടെ നിന്നു. നേരം സന്ധ്യയായി ഞാൻ വീട്ടിൽ എത്തി വണ്ടി ഒരു ഷീറ്റ് കൊണ്ട് മൂടിയിട്ട് വീട്ടിലേക്ക് കയറി.

അടുത്ത ദിവസം ( ക്രിസ്തുമസ് )രാവിലെ ചായ കുടിയൊക്കെ കഴിഞ്ഞ് അമ്മയോട് രാത്രി വരോളു എന്ന് പറഞ്ഞ് വണ്ടിയും എടുത്ത് രതീഷിന്റെ വീട്ടിലേക്ക് ഇറങ്ങി. അവൻ വീടിന്റെ മുന്നിൽ തന്നെ നിൽപ്പുണ്ട്. വണ്ടി നിറുത്തിയപ്പോഴേക്കും അവൻ അടുത്തേക്ക് വന്നു

രതീഷ് : ജാൻസിചേച്ചിയുടെ വണ്ടിയല്ലേ?

ഞാൻ : ആ..

രതീഷ് : ചേച്ചി എവിടെ?

ഞാൻ : ചേച്ചി നാട്ടിൽ പോയി വണ്ടി സന്ധ്യചേച്ചിക്ക് കൊടുക്കാൻ പറഞ്ഞു

രതീഷ് : എന്നാ പോവാം

അവൻ വണ്ടിയിൽ കയറി. ഞാൻ വണ്ടി സ്റ്റാർട്ട്‌ ചെയ്ത് എടുത്തു.

രതീഷ് : നീ കഴിഞ്ഞ ഞായറാഴ്ച എവിടെ പോയി, ഞാൻ വൈകിട്ട് വീട്ടിൽ വന്നിരുന്നു ആരെയും കണ്ടില്ല

ഞാൻ : ഞങ്ങള് അമ്മയുടെ വീട്ടിൽ പോയിരുന്നടാ. തിങ്കളാഴ്ച രാവിലെയാ വന്നത്.

രതീഷ് : മം

ഞാൻ : നീ എന്തിനാ വന്നേ?

രതീഷ് : ഞാൻ ചുമ്മാ വന്നതാ

ഞാൻ : അല്ല നിനക്കപ്പൊ ആശാന്റെ വീട്ടിൽ പണിയുണ്ടായില്ലേ

രതീഷ് : ആ ഉണ്ടായിരുന്നു അത് പറയാനാ വന്നത്

ഞാൻ പെട്ടെന്ന് ബ്രേക്ക്‌ പിടിച്ചു. വണ്ടി നിന്ന വേഗത്തിൽ രതീഷ്

💬 Comments

View all comments