0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 6 [R K]

Author : RK Read All Parts 14.1K

സന്ധ്യ : ഞാൻ നിന്റെ വീട്ടിൽ വന്നോളാം

ഈശ്വര ഇനി വീട്ടിൽ വന്ന് എന്തെങ്കിലും കാണിക്കോ. രതീഷിനെ കൊണ്ടുപോയി ആക്കാനുള്ളത് കൊണ്ട് വണ്ടി മേടിച്ചു ഞങ്ങൾ ഇറങ്ങി.അടുത്ത ദിവസം പതിനൊന്നു മണിയൊക്കെ ആയപ്പോഴേക്കും രതീഷ് വീട്ടിലേക്ക് വന്നു

ഞാൻ : എന്താടാ ഞായറാഴ്ചയായിട്ട് ആശാന്റെ വീട്ടിൽ പണിയില്ലേ രതീഷ് : ഇന്നില്ല ഞാൻ : എന്താ പിന്നെ പരിപാടി? രതീഷ് : എന്ത് പരിപാടി നീ പറ ഞാൻ : കഫെയുണ്ടായിരുന്നെങ്കിൽ അവിടെ പോവായിരുന്നു രതീഷ് : മം അല്ല നീ വണ്ടി കൊണ്ടുപോയി കൊടുത്തില്ലേ ഞാൻ : ഓ ഇല്ല സന്ധ്യചേച്ചി ഇങ്ങോട് വരോന്നല്ലേ പറഞ്ഞത് ഇത് വരെ കണ്ടില്ല ആളെ രതീഷ് : എന്നാ നമുക്ക് അങ്ങോട്ട്‌ പോയാലോ അവിടെ കമ്പ്യൂട്ടർ ഉണ്ടല്ലോ ഞാൻ : അത് വേണ്ടാ രണ്ട് ദിവസം അവിടെത്തന്നെ ആയിരുന്നില്ലേ ഇനി പിന്നെ പോവാം

ഫോൺ കാണിച്ചു കൊണ്ടു

രതീഷ് : എന്നാ സിം എടുക്കാൻ പോയാലോ ഞാൻ : ആ പോവാം നിനക്കിതിന്റെ കാര്യങ്ങളും പഠിപ്പിച്ചു തരാം വാ

സന്ധ്യചേച്ചി വരുമ്പോ വണ്ടിയുടെ താക്കോൽ കൊടുക്കാൻ പറഞ്ഞേപ്പിച്ചു ഞാനും രതീഷും കൂടി കടയിലേക്ക് പോയി. ഷോപ്പിൽ ചെന്ന് സിം എടുത്ത് കഴിഞ്ഞ്

രതീഷ് : ടാ സിനിമക്ക് പോയാലോ ഞാൻ : ഏത്? രതീഷ് : മറ്റേ തീയറ്ററിൽ

'എ ' പടം മാത്രം കളിക്കുന്ന കളിക്കുന്ന ഒരു തീയറ്റർ അവിടെയുണ്ട് അതിന്റെ കാര്യമാണ് അവൻ പറയുന്നത്.'എ ' പടമെന്ന് പറയുമ്പോ ഫുൾ അതല്ല ഏതെങ്കിലും ഒരു സിനിമയുടെ

💬 Comments

View all comments