0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 6 [R K]

Author : RK Read All Parts 15.7K

വെച്ചു

സന്ധ്യ : രതീഷേ പൊട്ടിക്കട രതീഷ് : ആന്റി വന്നില്ലേ സന്ധ്യ : മമ്മി വരും നീ പൊട്ടിച്ചു വെച്ചോ

രതീഷ് മൂന്ന് ബീയറും പൊട്ടിച്ചു രണ്ട് പേരും ചിയേർസ് പറഞ്ഞു കുടി തുടങ്ങി

സന്ധ്യ : നീ എന്താ അവിടെ നിക്കുന്നത് ഇരിയെടാ അജു മമ്മി വന്നോളും

ചേച്ചി ചിരിച്ചു ഞാൻ അവിടെ ഇരുന്നു താഴെ ഡോർ തുറക്കുന്ന ശബ്ദം കേട്ട് ചേച്ചി വേഗം ആന്റിയുടെ ബീയറിൽ നിന്ന് അൽപ്പം കുടിച്ച് വോഡ്ക എടുത്ത് പൊട്ടിച്ച് ആന്റിയുടെ ബീയറിൽ കുറച്ച് ഒഴിച്ചു വെച്ച് വോഡ്ക ബാഗിലാക്കി. ഞാനും രതീഷും മുഖത്തോട് മുഖം നോക്കി ഞാൻ അവനെ കണ്ണടച്ചു കാണിച്ചു അവൻ ചിരിച്ചു കൊണ്ട് ബീയർ കുടിച്ചു. ആന്റി ടെറസിൽ വന്ന് ചേച്ചിയുടെയും രതീഷിന്റെയും നടുവിൽ ഇരിക്കാൻ നേരം ചേച്ചി വേഗം രതീഷിന്റെ അടുത്തേക്ക് നീങ്ങി ഇരുന്ന്

സന്ധ്യ : മമ്മി അജുന്റെ അടുത്ത് ഇരുന്നോ

ആന്റി മടിച്ചുകൊണ്ട് എന്റെ അടുത്തിരുന്നു ചേച്ചി ബീയർ എടുത്ത് ആന്റിക്ക് കൊടുത്ത് എന്നെ നോക്കി കണ്ണടച്ച് കാണിച്ചു.

രതീഷ് : കുടിക്കാന്റി അവര് അടുത്ത കൊല്ലം ഇങ്ങു വരില്ലേ ഞാൻ : ആ.. അത് വരെ ഞങ്ങളൊക്കെയില്ലേ ഇവിടെ അല്ല അവര് വിളിച്ചിരുന്നോ സന്ധ്യ : ആ.. വിളിച്ചിരുന്നു സന്ദീപ് അവിടെ പുതിയ കൂട്ടുകാരൊക്കെയായിട്ട് കറക്കമാണ്,മമ്മിയാണ് വെറുതെ ഇവിടെ മൂഡ്ഓഫായി ഇരിക്കുന്നത്

അത് കേട്ടതും ആന്റി ഒരു കവിൾ കുടിച്ചിറക്കി അങ്ങനെ അവിടെ ഇരുന്ന് സംസാരിച്ചു കുറേ കഴിഞ്ഞപ്പോഴേക്കും പടക്കം പൊട്ടാൻ തുടങ്ങി മണി പന്ത്രണ്ട് ആയി 2011

💬 Comments

View all comments