Chapter Title : എന്റെ മാവും പൂക്കുമ്പോൾ 6 [R K]
അപ്പോഴേക്കും അകത്തേക്ക് വന്ന
സന്ദീപ് : അത് ഇങ്ങ് താടാ ഫ്രിഡ്ജിൽ വെക്കട്ടെ
എന്റെ കൈയിൽ നിന്നും കവർ വാങ്ങി ഫ്രിഡ്ജിനടുത്തേക്ക് പോയി രതീഷ് കേക്കും കൊണ്ട് പുറകേ പോയി. അന്നേരം സന്ധ്യചേച്ചി താഴേക്ക് വന്ന് എന്റെ ചന്തിയിൽ അടിച്ച് ചുണ്ട് കടിച്ച് അടുക്കളയിലേക്ക് പോയി. ഒരു നിമിഷം ഞാൻ അവിടെ സ്തംഭിച്ച് നിന്നു. അങ്ങനെ രാത്രിയായി സന്തോഷങ്കിൾ ഉണ്ടാക്കിയ സ്പെഷ്യൽ ബിരിയാണി കഴിച്ച് കഴിഞ്ഞ് എല്ലാരും ടറസിലേക്ക് പോയി.അവിടെ പാട്ടൊക്കെ വെച്ച് എല്ലാരും കൂടി സംസാരിച്ചിരുന്നു. കുറച്ചു കഴിഞ്ഞ് സന്ദീപ് താഴെ പോയി ബീയറും എടുത്ത് കൊണ്ട് വന്ന് എല്ലാരും അടിതുടങ്ങി
സന്തോഷ് : അജുന് വേണ്ടേ? സന്ദീപ് : അവനിതൊന്നും ഇഷ്ട്ടമല്ല ഡാഡി
ഒരു കവിൾ ബീയർ ഇറക്കികൊണ്ട്
സുധ : എന്ന വൈൻ എടുക്കട്ടെ? ഞാൻ : വേണ്ട ആന്റി സന്ധ്യ : അതും കുടിക്കില്ലേ? അയ്യേ..
എല്ലാവരും ചിരിച്ചു
സന്തോഷ് : അതേതായാലും നന്നായി ദുശീലം ഇല്ലാത്ത ഒരാളെങ്കിലും ഉണ്ടലോ ഈ കാലത്ത്
രണ്ട് ബോട്ടിൽ ബീയർ വീതം എല്ലാരും തീർത്തു.മണി പത്രണ്ടാവാറായി എല്ലാത്തിന്റെയും കിളിയൊക്കെ പറക്കാൻ തുടങ്ങി. സന്ദീപ് എഴുനേറ്റ് ആടിയാടി താഴെ പോയി കേക്കുമായി വന്ന് പന്ത്രണ്ട് മണിക്ക് അങ്കിളും ആന്റിയും കൂടി കേക്ക് കട്ട് ചെയ്തു. അൽപ്പം കഴിഞ്ഞ് അങ്കിളും ആന്റിയും പരസ്പരം പിടിച്ച് നടന്ന് റൂമിലേക്ക് പോയി. ഇനി ഒരു കൊല്ലം കഴിഞ്ഞല്ലേ അങ്കിൾ വരോളു അതിന്റെ മൊതലും പലിശയും തീർക്കാനുള്ള പോക്കാവും. അവര് പോയി കഴിഞ്ഞപ്പോ
സന്ധ്യ : ടാ സാധനം എവിടെ?
അവിടെ
💬 Comments
View all comments