Chapter Title : എന്റെ മാവും പൂക്കുമ്പോൾ 7 [R K]
ചായ കുടിച്ച് കൊണ്ടിരുന്നു.വാസന്തി എന്നെ നോക്കി നല്ല ഊറ്റലായിരുന്നു
ആശാൻ : മോൻ അവിടെ എന്തായിട്ട ജോലി ചെയ്യുന്നേ ഞാൻ : ഇപ്പൊ ബില്ലിങ്ങിൽ ആണ് അടുത്ത മാസം മുതൽ മാനേജർ ആവും രതീഷ് : ഏ.. അതെപ്പോ എന്നോട് പറഞ്ഞില്ലല്ലോ ഞാൻ : ഞാൻ അറിഞ്ഞിട്ട് ഒരാഴ്ചയായുള്ളു വീണ : മാനേജറോ പിന്നേ.. വാസന്തി : അതെന്താടി ആ കൊച്ചന് മാനേജർ ആവാൻ പാടില്ലേ ഞാൻ : അവിടെയുള്ള ഇക്ക പോവാണ് അത് കൊണ്ട് വീണ : ഓ അങ്ങനെ ഞാൻ : അതല്ലേ ഡ്രൈവിംഗ് പഠിക്കാൻ വരുന്നത് ആശാൻ : അവിടത്തെ വർക്കൊക്കെ ആർക്കാ കൊടുക്കുന്നത് വാസന്തി : ഒന്ന് വെറുതെയിരി മനുഷ്യാ ഞാൻ : അറിയില്ല ഇക്കയാണ് അതൊക്കെ നോക്കിയിരുന്നത്
രതീഷിനെ നോക്കി
ആശാൻ : മം.. അപ്പൊ ഇനിയുള്ള വർക്ക് നമുക്ക് നോക്കാലെ ഞാൻ : ആ നോക്കാം വാസന്തി : ഇങ്ങേരുടെ ഒരു കാര്യം
ചായ കുടി കഴിഞ്ഞ് അവിടെന്ന് ഇറങ്ങും നേരം
ആശാൻ : ഇടക്കൊക്കെ ഇങ്ങോട്ട് ഇറങ്ങട്ടാ
വാസത്തിയെയും വീണയെയും നോക്കി
ഞാൻ : ആ അതിനെന്താ
രതീഷും ഞാനും അവിടെ നിന്ന് ഇറങ്ങി. വീട്ടിലേക്കു പോവുന്നേരം
ഞാൻ : രണ്ടും പൊളിയാണല്ലോടാ രതീഷ് : അത് പിന്നെ പറയണോ, നീ ഇടക്ക് ഇറങ്ങ് ഞാൻ : മം.. നോക്കട്ടെ,അവൾക്കിത്തിരി ജാഡ കൂടുതലാണല്ലേ? രതീഷ് : അത് വെറുതെ നിന്നെ പരിചയം ഇല്ലാത്തതിന്റെയാവും ഇനിയിപ്പോ പ്രശ്നമില്ല ഞാൻ വന്നപ്പോഴും അങ്ങനെ ആയിരുന്നു ഞാൻ : എന്നിട്ടിപ്പോ എങ്ങനെയാ
💬 Comments
View all comments