0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 7 [R K]

Author : RK Read All Parts 12.9K

കൊണ്ട് തറയിൽ കറക്കി വശ്യമായ നോട്ടത്തിൽ

വാസന്തി : അല്ല പെട്ടെന്ന് പോണോ..?

നിന്നാൽ ഒരു സ്പർശന സുഖമെങ്കിലും കിട്ടുമെന്ന് ഓർത്ത്

ഞാൻ : പെട്ടെന്ന് പോണോന്ന് ചോദിച്ചാൽ അത്ര പെട്ടെന്ന് പോവേണ്ട കാര്യമില്ല. എന്തേയ് ആന്റി..?

വീണയുടെ റൂമിലേക്ക് ചെന്ന് വാതിലിലൂടെ അകത്തേക്ക് നോക്കി അവൾ ഉറങ്ങുകയാണെന്ന് ഉറപ്പ് വരുത്തി പതിയെ വാതിൽ പുറത്ത് നിന്ന് കുറ്റിയിട്ട് എന്റെ അടുത്തേക്ക് വന്ന്

വാസന്തി : നമുക്ക് കുറച്ചു നേരം മിണ്ടിയും പറഞ്ഞും ഇരിക്കാലോ

മനസ്സിൽ ലഡു പൊട്ടിയ

ഞാൻ : ഓ അതിനെന്താ.. വാസന്തി : അവിടെ ഇരുന്നോ ഞാനേ ഡ്രസ്സ്‌ മാറിയേച്ചും വരാം

ആവേശത്തോടെ തിരിഞ്ഞു നടക്കാൻ തുടങ്ങിയ വാസന്തിയോട്

ഞാൻ : അത് വേണ്ട ആന്റി

ഒന്നും മനസ്സിലാവാതെ തിരിഞ്ഞ

വാസന്തി : എന്താ? ഞാൻ : അല്ല ആന്റി ഡ്രസ്സ്‌ മാറ്റണ്ട ഇങ്ങനെ ആന്റിയെ കാണാൻ നല്ല ഭംഗിയുണ്ട്

എന്റെ സുഖിപ്പിക്കലിൽ വീണ് ചിരിച്ചു കൊണ്ട്

വാസന്തി : ആണോ.. ഞാൻ : അതേന്നെ..സാരിയിൽ നല്ല ലുക്കാണ്.. വാസന്തി : മം.. ഞാൻ ഗ്ലാസ്‌ വെച്ചേച്ചും വേഗം വരാം

അടുക്കളയിലേക്ക് തുള്ളിച്ചാടി പോവുന്ന വാസന്തിയെ നോക്കി ഞാൻ സോഫയിൽ ഇരുന്നു. അടുക്കളയിൽ നിന്നും വേഗം വന്ന് എന്റെ അടുത്ത് സോഫയിൽ ഒരു കാൽ മടക്കി കേറ്റിവച്ച് ചരിഞ്ഞ് എന്നെ നോക്കി ഇരിക്കുന്ന വാസന്തിയോട്

ഞാൻ : എന്താ ആന്റി ഇങ്ങനെ നോക്കുന്നെ? വാസന്തി : ഏയ്‌ ഒന്നുല്ല ഞാൻ : എന്നാ പറയ് സംസാരിച്ചിരിക്കാനല്ലേ പറഞ്ഞേ വാസന്തി : ആ.. നീ

💬 Comments

View all comments