0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 7 [R K]

Author : RK Read All Parts 13.2K

ആവട്ടെ രമ്യചേച്ചിയോട് ചോദിക്കാം' എന്ന് മനസ്സിൽ പറഞ്ഞ് കാറിൽ നിന്നിറങ്ങി കീയും എടുത്ത് അകത്തേക്ക് ചെന്നു.ഡ്രെസ്സൊക്കെ മാറിവന്ന് ഊണ് കഴിക്കാൻ ഇരിക്കുന്ന

രമ്യ : അജു ഇരിക്കുന്നില്ലേ? ഞാൻ : ചേച്ചി എനിക്ക് അത്യാവശ്യമായി ഒരിടം വരെ പോവാനുണ്ട് രമ്യ : കഴിച്ചിട്ട് പൊക്കൂടെ? ഞാൻ : ഇല്ല ചേച്ചി രമ്യ : മം എന്നാ ശരി

അവിടെ നിന്ന് പരുങ്ങുന്ന എന്നെ കണ്ട്

രമ്യ : എന്താ അജു പോവുന്നില്ലേ? ഞാൻ : ചേച്ചി കാറൊന്നു കിട്ടിയിരുന്നെങ്കിൽ... രമ്യ : എടുത്തോ..

പെട്ടെന്നുള്ള പ്രതീക്ഷിക്കാതെ ഇരുന്ന മറുപടി കേട്ടപ്പോൾ തൊണ്ട അടഞ്ഞു പോയി,ശബ്ദം നേരെയാക്കി

ഞാൻ : കാർ എടുത്തോട്ടെ?

ചിരിച്ചു കൊണ്ട്

രമ്യ : ആ.. എടുത്തോ ഞാൻ : താങ്ക്സ് ചേച്ചി

കീയും ചുരുട്ടി പിടിച്ച് തിരിഞ്ഞു നടന്ന എന്നോട്

രമ്യ : എപ്പൊവരും അജു?

നടത്തം നിറുത്തി തിരിഞ്ഞ

ഞാൻ : പെട്ടെന്ന് വരാം ചേച്ചി രമ്യ : തിരക്കില്ല ഈവനിംഗ് അമ്മയുമായി ഹോസ്പിറ്റലിൽ പോവാനുണ്ട് ഞാൻ : ആന്റിക്ക് എന്ത് പറ്റി ?

കൊച്ചിനേയും പിടിച്ചു കൊണ്ട് അങ്ങോട്ടേക്ക് വന്ന

സാവിത്രി : ഒന്നുല്ലടാ മുട്ട് വേദന കൂടി അതൊന്ന് കാണിക്കാനാ ഞാൻ : ആ.. ഞാൻ എത്തിയേക്കാം രമ്യ : മം..ശരി

തിരിഞ്ഞു പുറത്തേക്ക് നടക്കുമ്പോൾ ജോലിക്കാരി തമിഴത്തി മല്ലിയക്ക അങ്ങോട്ടേക്ക് വരുന്നുണ്ട് കുറച്ചു നാളായി അവരെ ട്രൈ ചെയ്യുന്നുണ്ട് ഇതുവരെ ഒത്തു കിട്ടിയിട്ടില്ല അക്ക ഒരു ആറ്റം ചരക്ക് തന്നെയാ ഇടക്കൊക്കെ ആരും കാണാതെ എന്നെ കൊതിപ്പിക്കുന്നുണ്ട്

💬 Comments

View all comments