0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 7 [R K]

Author : RK Read All Parts 13.2K

ഇതാരുടെയാ

വിന്റോ ഗ്ലാസ്‌ കേറ്റിയിട്ട്

ഞാൻ : എന്റെയല്ല വീണ : ഹമ്.. അത് അറിയാം തന്റെയല്ലന്ന് ഞാൻ : ഷോപ്പിലെ ഓണറുടെ വണ്ടിയാടോ വീണ : മം.. അടിപൊളി വണ്ടിയാണല്ലോ ഞാൻ ആദ്യമായിട്ടാ ഇത്രയും വലിയ കാറിൽ കേറുന്നത് ഞാൻ : ഹ ഹ ഹ ഹ വീണ : എന്താടോ ചിരിക്കുന്നത് ഞാൻ : ഏയ്‌ ഒന്നുല്ല താൻ എന്താ വിളിച്ചത്? വീണ : വെറുതെ.. ഞാൻ : വെറുതേയോ? വീണ : ആ.. വിളിച്ചാൽ താൻ വരോനറിയാൻ ഞാൻ : ആ ബെസ്റ്റ്.. ഹമ്.. ടെസ്റ്റ്‌ എന്തായി? വീണ : പാസ്സായി ഞാൻ : ആഹാ അപ്പൊ ചെലവുണ്ട് വീണ : ചെലവൊ എന്തിനു ഞാൻ കഷ്ട്ടപ്പെട്ട് പാസ്സായതല്ലേ അപ്പൊ എനിക്കല്ലേ ചെലവ് തരേണ്ടത് ഞാൻ : ഓ പിന്നേ... അല്ല സജിയേട്ടൻ എവിടെ? വീണ : അവിടെ കാണും അവര് ലേറ്റാവും എന്നോട് പോക്കോളാൻ പറഞ്ഞു ഞാൻ : ഓഹോ അപ്പൊ വീട്ടിൽ കൊണ്ടുപോയി ആക്കണം വീണ : മം.. ഇവിടെന്ന് ബസ്സിന്‌ പോവാൻ അറിഞ്ഞൂടാ, ആരെ വിളിക്കോന്ന് ഓർത്തപ്പോഴാ തന്റെ നമ്പർ കണ്ടത് ഞാൻ : മം.. അങ്ങനെയെങ്കിലും വിളിച്ചല്ലോ, അപ്പൊ ഇനി നേരെ വീട്ടിലേക്കല്ലേ വീണ : ആ വേറെ എവിടെ പോവാൻ ഞാൻ : അപ്പൊ ചെലവ് വീണ : മം.. നോക്കാം

കാറ്‌ സ്റ്റാർട്ട്‌ ചെയ്ത് മുന്നോട്ടെടുത്തു

വീണ : ഞാൻ കരുതി താൻ വല്ല ബൈക്കിലാവും വരുന്നതെന്ന് ഇങ്ങനെ വരുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല ഞാൻ

💬 Comments

View all comments