Chapter Title : എന്റെ മാവും പൂക്കുമ്പോൾ 7 [R K]
ചെലവല്ലേ വീണ : പിന്നെ ദേ എന്റെയിൽ ക്യാഷ് ഒന്നുമില്ലാട്ടോ ഞാൻ : താൻ ഇറങ്ങ് ഞാൻ കൊടുത്തോളം വീട്ടിൽ ചെന്നട്ട് തന്നാൽ മതി വീണ : ഹമ്..
റെസ്റ്റോറന്റിൽ കയറി ബിരിയാണിയും കഴിച്ച് ഓരോ പൈനാപ്പിൾ ജ്യൂസും കുടിച്ച് രണ്ട് ഐസ്ക്രീമും വാങ്ങി കാറിനുള്ളിൽ കയറി. ഐസ്ക്രീം കഴിക്കുന്നതിനിടയിൽ ഞാൻ അവളെ തന്നെ നോക്കിയിരുന്നു
വീണ : എന്താടോ ഇങ്ങനെ നോക്കുന്നത്?
ബനിയനിൽ വീർത്തിരിക്കുന്ന അവളുടെ വയറ് നോക്കി
ഞാൻ : ഏയ് ഒന്നുല്ല തന്റെ വയറിപ്പോ പൊട്ടോലാ
വേഗം ഷർട്ട് വട്ടം പിടിച്ച്
വീണ : അയ്യേ..എവിടേക്കാടോ നോട്ടം ഞാൻ : ഹ ഹ ഹ ഹ വീണ : ചിരിക്കല്ലേ..
ഐസ്ക്രീം കഴിച്ച് കഴിഞ്ഞ് കാർ സ്റ്റാർട്ട് ചെയ്തെടുത്തു
ഞാൻ : വെക്കേഷനായിട്ട് എങ്ങും പോയില്ലേ? വീണ : എവിടെ പോവാൻ? ഞാൻ : ട്രിപ്പ് എങ്ങും പോയില്ലേന്ന്? വീണ : ഓ ഇല്ല, അച്ഛന് പണിയുടെ തിരക്കാ ഞാൻ : മം കോളേജിൽ നിന്നോ വീണ : ഒരു തവണ പോയി മൈസൂർ, കുടക് ഞാൻ : മം.. വീണ : താനെങ്ങും പോയില്ലേ? ഞാൻ : ഇല്ല വീണ : അതെന്ത് പറ്റി? ഞാൻ : എന്ത് പറ്റാൻ ടൈമില്ല വീണ : ഓഹ് അങ്ങനെ ഞാൻ : മം..ആന്റി വീട്ടിൽ കാണോ? വീണ : ആ കാണും, എന്താ? ഞാൻ : എന്റെ കൂടെ കണ്ടാൽ വല്ലതും പറയോ വീണ : ഏയ്.. അമ്മക്ക് തന്നെ വലിയ കാര്യമാ
💬 Comments
View all comments