0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 7 [R K]

Author : RK Read All Parts 15.1K

നേരം അച്ചുമിസ്സ്‌ അങ്ങോട്ട്‌ വന്നു. ഞങ്ങളെ മൂന്നു പേരെയും കണ്ട്, മഞ്ജുനോടും റസിയയോടും കൂടി

അശ്വതി : നിങ്ങള് നടന്നോ അജു ഇപ്പൊ വരും

അവര് രണ്ടുപേരും പുറത്തേക്ക് പോയി

ഞാൻ : എന്താ മിസ്സേ?

കൈയിൽ ഇരുന്ന ചോക്ലേറ്റ് തന്ന്

അശ്വതി : ഇന്നാ

ചോക്ലേറ്റ് മേടിച്ച്

ഞാൻ : മിസ്സിന്റെ ബർത്ത്ഡേ ആണോ? അശ്വതി : പോടാ ഞാൻ : പിന്നെ? അശ്വതി : വെറുതെ ഞാൻ : ആഹാ.. വെറുതെയാണോ അശ്വതി : കഴിക്കണില്ലേ നീ ഞാൻ : ഇപ്പഴോ പിന്നെ കഴിക്കാം അശ്വതി : മം.. രാത്രി ഉണ്ടാവോ ഞാൻ : എവിടെ മിസ്സേ? അശ്വതി : ഫേസ്ബുക്കിൽ ഞാൻ : ആ.. വരാം അശ്വതി : മം.. എന്നാ പൊക്കോ ഞാൻ : ശരി മിസ്സേ

പുറത്തിറങ്ങി ചോക്ലേറ്റ് മഞ്ജുവിന് കൊടുത്ത് ബൈക്ക് എടുത്ത് വന്ന്

ഞാൻ : കേറണില്ലേ? മഞ്ജു : ഇതെവിടെന്ന മിസ്സ്‌ തന്നതാ ഞാൻ : ആ.. മഞ്ജു : എനിക്കെന്തിനാ നിനക്ക് തന്നതല്ലേ നീ തന്നെ തിന്നോ ഞാൻ : ഓ അസൂയ വന്ന് കേറടി

മഞ്ജുവിനേയും കൊണ്ട് ഷോപ്പിലേക്ക് പോവുന്നേരം

ഞാൻ : അല്ല നീ എന്തോ ചോദിക്കാനുണ്ടെന്ന് പറഞ്ഞ് മഞ്ജു : ആ.. നീ മയൂഷ എന്ന് പറഞ്ഞ ആർക്കെങ്കിലും റിക്വസ്റ്റ് അയച്ചിരുന്നോ? ഞാൻ : ആ.. അയച്ചിരുന്നു നീ അറിയോ മഞ്ജു : ഹമ് എന്റെ അമ്മായിയാണ് ഞാൻ : അമ്മായിയോ ഏത്? മഞ്ജു : അച്ഛന്റെ ഇളയ പെങ്ങൾ

💬 Comments

View all comments