Chapter Title : എന്റെ മാവും പൂക്കുമ്പോൾ 8 [R K]
മിസ്സ് ചുമ്മാ തമാശ പറയുവാ അതൊന്നും നടക്കണ കാര്യമല്ല
അശ്വതി : ഓ നിനക്കെന്നെ ഇഷ്ട്ടപെട്ടു കാണില്ലായിരിക്കും ശെരിയെന്ന ഞാൻ പോണ്
ഞാൻ : മിസ്സേ..
കുറച്ചു നേരത്തേക്ക് റിപ്ലേ ഒന്നും വന്നില്ല
ഞാൻ : മിസ്സേ... പോവല്ലേ ഞാൻ നോക്കാം
അൽപ്പം കഴിഞ്ഞ്
ഞാൻ : മിസ്സേ... വാ…
അശ്വതി : ആ എന്താ?
ഞാൻ : പിണങ്ങിയോ?
അശ്വതി : എന്തിന്?
ഞാൻ : ഈ മിസ്സിന്റെ ഒരു കാര്യം കൊച്ചു കുട്ടിയാന്നാ വിചാരം
അശ്വതി : അതേ കൊച്ചു കുട്ടിയാ നീ പോയി വലിയവരെ നോക്കിക്കോ
ഞാൻ : അയ്യോടാ എന്നാ വാ പാല് കുടിപ്പിച്ചു പാട്ട് പാടിയുറക്കാം
അശ്വതി : പോടാ…
ഞാൻ : മിസ്സേ..
അശ്വതി : ആ.. പറ
ഞാൻ : ഈ ലൗവേർസ് ആവുമ്പോ കറങ്ങാനൊക്കെ പോവില്ലേ
അശ്വതി : ആ പോവും
ഞാൻ : മിസ്സ് വരോ എന്റെ കൂടെ കറങ്ങാൻ ?
അശ്വതി : വരും
ഞാൻ : എന്നിട്ട് പോലീസ് അങ്കിളിന്റെ ഇടി മേടിച്ചു തരോ എനിക്ക്
അശ്വതി : എന്തിനു
ഞാൻ : അല്ല എവിടേലും വെച്ച് കണ്ടാലോ
അശ്വതി : കണ്ടാലെന്താ ഞാൻ പറയാതെ നിന്നെയാരും തൊടില്ലല്ലോ
ഞാൻ : ഭയങ്കരീ..എന്താ ധൈര്യം
അശ്വതി : ആ..പ്രേമിക്കുമ്പോ കുറച്ചൊക്കെ ധൈര്യം വേണം
ഞാൻ : മം മിസ്സ് ഉള്ളതാ എന്റെ ധൈര്യം
അശ്വതി : ഹമ്…
ഞാൻ : സൺഡേ എന്താ പ്രോഗ്രാം അപ്പൊ?
അശ്വതി : പ്രതേകിച്ച് ഒന്നുമില്ല,
💬 Comments
View all comments