0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 8 [R K]

Author : RK Read All Parts 12.1K

ഹോട്ടലിലേക്ക് നടന്നു

ഞാൻ : തീരുമാനിച്ചോ?

അശ്വതി : എന്ത്?

ഞാൻ : ഇന്നലെ പറഞ്ഞത്?

അശ്വതി : എന്താടാ?

ഞാൻ : ആ കൊള്ളാം നാളെ സൺ‌ഡേയല്ലേ

അശ്വതി : ആ അതോ ഒരു ചെറിയ പ്രശ്നം ഉണ്ട്

ഞാൻ : എന്താ?

അശ്വതി : നാളെ എന്റെ കൂട്ടുകാരിയുടെ കല്യാണമാണ് ആ കാര്യം ഞാൻ മറന്നു

ഞാൻ : ആ ബെസ്റ്റ് നല്ല ലൗവറ് ആദ്യ കറക്കം തന്നെ പൊളിഞ്ഞു

അശ്വതി : നീ പിണങ്ങേണ്ട നാളെ കല്യാണത്തിന് നീയും വാ

ഞാൻ : ഞാനോ വിളിക്കാത്ത സദ്യ ഉണ്ണാനോ

അശ്വതി : എന്നെ വിളിച്ചില്ലേ അപ്പൊ നിന്നെ വിളിച്ചമാതിരി തന്നെയാ നീ വന്നാൽ മതി

ഞാൻ : മം എവിടെയാ കല്യാണം?

അശ്വതി : നല്ല അടിപൊളി സ്പോട്ടാണ് കടലിനടുത്താ അവളുടെ വീട്

ഞാൻ : അത് കലക്കി ആദ്യ കറക്കം കടലിലേക്ക്

അശ്വതി : മം നീ രാവിലെ പത്തുമണിക്ക് എന്റെ വീട്ടിലേക്കു വാ

ഞാൻ : വീട്ടിലേക്കോ ഞാനൊന്നുമില്ല

അശ്വതി : നിന്നെയാരും പിടിച്ചു തിന്നതൊന്നുമില്ല ധൈര്യമായി വന്നോ

ഞാൻ : മം..മിസ്സേ..

അശ്വതി : ആ..

ഞാൻ : മിസ്സിനെ കാണാൻ ഇന്ന് നല്ല ലുക്കായിട്ടുണ്ട്

അശ്വതി : ഞാൻ പണ്ടേ ലുക്കല്ലേ

ഞാൻ : ആ പിന്നെ വേറെയാരും ഇല്ലെങ്കിൽ

അശ്വതി : ഡാ ഡാ

എന്റെ കൈയിൽ പിടിച്ച് വലിച്ച്

അശ്വതി : കളിയാക്കുന്നോ

ഞാൻ : വിട് മിസ്സേ പിള്ളേര് ആരെങ്കിലും കാണും

അശ്വതി

💬 Comments

View all comments