Chapter Title : എന്റെ മാവും പൂക്കുമ്പോൾ 8 [R K]
അങ്ങനെ
മഞ്ജു : ആ.. അപ്പൊ ജോലി നോക്കണം എന്ന് അതാവുമ്പോ കുട്ടിയെ നോക്കാൻ ആളുണ്ടാവോലോ
ഞാൻ : മം
മഞ്ജു : ഇല്ലെങ്കിൽ കുട്ടിയെ സ്കൂളിൽ കൊണ്ടുവിടാനും കൊണ്ടുവരാനും ആരും കാണില്ല
ഞാൻ : ആ.. അതേതായാലും നന്നായി
മഞ്ജു : മം എന്നാ വെച്ചോ നീ, ഇവിടെ തിരക്കാണ്
ഞാൻ : ആ ഓക്കേ നാളെ കാണാം
മഞ്ജു : ആ..
ഫോൺ കട്ട് ചെയ്ത് ഫേസ്ബുക്കിൽ കയറി മയൂഷക്ക് ഒരു ' ഹായ് ' മെസ്സേജ് അയച്ചു ഇരുന്നു , ആറ് മണിയോടെ ഓഫീസ് റൂമിലേക്ക് വന്ന
റസിയ : ഒരാള് കാണാൻ വന്നട്ടുണ്ട്
ഞാൻ : എന്നെയോ?
റസിയ : ആ.. പുറത്ത് നിൽപ്പുണ്ട്
എന്ന് പറഞ്ഞ് റസിയ പോയി പുറകെ ഞാനും ഇറങ്ങി ' അതാരാവോ എന്നെ കാണാൻ ഇവിടെ വന്നിരിക്കുന്നത് ' ഷോപ്പിന് മുന്നിൽ ചെന്നതും ഇളംമഞ്ഞ നിറത്തിലുള്ള ചുരിദാർ ഇട്ട് വീണ അവിടെ നിൽക്കുന്നു അടുത്തേക്ക് ചെന്ന്
ഞാൻ : താനെന്താ ഇവിടെ?
വീണ : വെറുതെ ഈ വഴി വന്നപ്പോ കേറിയതാ കണ്ടിട്ട് കുറച്ചു ദിവസമായില്ലേ
ഞാൻ : കുറച്ചു ദിവസോ ഹമ് ഒരു മാസം കഴിഞ്ഞു
വീണ : ആഹാ.. ഭയങ്കര ഓർമ്മയാണല്ലോ
ഞാൻ : ഹ ഹ ഹ തന്റെ കാര്യമായതു കൊണ്ടല്ലേ ഓർമ്മ
വീണ : ഓഹോ..
ഞാൻ : എന്തായി പിന്നെ ലൈസൻസൊക്കെ കിട്ടിയോ?
വീണ : കിട്ടിയല്ലോ
എന്ന് പറഞ്ഞ് അവൾ ഒരു കീ എടുത്ത് കാണിച്ചു
ഞാൻ
💬 Comments
View all comments