0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 8 [R K]

Author : RK Read All Parts 12.3K

അജു

ഞാൻ : മ്മ്.. ഞാൻ എന്താ വിളിക്കേണ്ടത്?

മയൂഷ : ആരെ? എന്നെയോ?

ഞാൻ : ആ..

മയൂഷ : എന്തെങ്കിലും വിളിച്ചോ

ഞാൻ : മം.. അമ്മായിന് വിളിക്കണോ ആന്റിയെന്ന് വിളിക്കണോ?

മയൂഷ : ഹ ഹ ഹ ഏത് വകയിൽ ആന്റിയും അമ്മായിയും

ഞാൻ : എന്നാ വേണ്ട ചേച്ചിന് ആയല്ലോ

മയൂഷ : ആരുടെ ചേച്ചി?

ഞാൻ : എന്നാ പറ എന്ത് വിളിക്കാനാ..

മയൂഷ : അജുന് എത്ര വയസ്സായി?

ഞാൻ : പത്തൊമ്പത് കഴിഞ്ഞ് ഇരുപത്തിലേക്ക് കടക്കുന്നു

മയൂഷ : ആ... കടക്കുന്നുള്ളു എന്നാ പേര് വിളിച്ചോ

ഞാൻ : പേര് വിളിക്കാനോ? എന്നേലും മൂത്തതല്ലേ പേര് എങ്ങനെയാ വിളിക്കുന്നെ

മയൂഷ : ഹമ്...എന്നാ എന്താന്ന് വെച്ച വിളിച്ചോ

ഞാൻ : മം.. മയൂ അത് മതി പോരേ?

മയൂഷ : മം.. ഞാൻ പോണ്

ഞാൻ : എവിടെ?

മയൂഷ : കൊച്ചിനെ കൊണ്ടു വരാൻ

ഞാൻ : മം..പോയിട്ട് വേഗം വരോ?

മയൂഷ : ഇല്ല

ഞാൻ : അതെന്താ?

മയൂഷ : ഒന്നുല്ല

ഞാൻ : മം രാത്രി കാണോ?

മയൂഷ : അറിയില്ല

ഞാൻ : ഹമ്..

മയൂഷ : ശരിയെന്നാ…

ഞാൻ : മം..

രാത്രി ഷോപ്പിൽ നിന്ന് ഇറങ്ങും നേരം ഫോൺ റിംഗ് ചെയ്തു, ' ആരാണാവോ ഈ രാത്രി ' എന്ന് വിചാരിച്ച് കോൾ എടുത്തു

ഞാൻ : ഹലോ..

ശാന്ത : അജുവല്ലേ?

ഞാൻ : അതെ

💬 Comments

View all comments