Chapter Title : എന്റെ മാവും പൂക്കുമ്പോൾ 8 [R K]
ചോദിച്ചില്ല,നിന്റെ സ്വഭാവതിന് ഒരു മാറ്റവുമില്ലലോടി, അർജുന്റെ പാടായിരിക്കും ഇനി, സൂക്ഷിച്ചിരുന്നോട്ട അർജുൻ ഇവളൊരു സൈക്കോ ആണ്
അശ്വതി : പോടീ... നിന്റെ കെട്ടിയോന സൈക്കോ, അല്ല പറഞ്ഞ പോലെ നിന്റെ ഹസ്സ് എവിടെ
അഭിരാമി : ഓ ആള് സ്ഥലത്തില്ല, പിന്നെ എന്നാ നിങ്ങളുടെ മാരേജ് ?
അശ്വതി : ആ..ഒന്ന് രണ്ടു കൊല്ലം കഴിഞ്ഞു കാണും
അഭിരാമി : മം.. അർജുൻ എന്താ ചെയ്യുന്നേ?
ഞാൻ സംസാരിക്കാൻ പോയതും ഇടയിൽ കയറി
അശ്വതി : മാനേജർ ആണ്
അഭിരാമി : ആഹാ എവിടെയാ?
ഞാൻ : വീടിനടുത്തുള്ള സൂപ്പർ മാർക്കറ്റിൽ തന്നെയാ
അഭിരാമി : സൂപ്പർ മാർക്കറ്റിലോ...?
അശ്വതി : ആ ഇപ്പൊ തൽക്കാലത്തേക്ക് അവിടെയാ ഉടനെ പുറത്തേക്ക് പോവും
അഭിരാമി : ആണോ..എവിടെയാ?
ഞാൻ മിസ്സിന്റെ മുഖത്തേക്ക് നോക്കി
അശ്വതി : അത്...യു കെ യിൽ
അഭിരാമി : ഓ..അവിടെയല്ലേ നിന്റെ ആന്റിയുള്ളത്?ആന്റിയുടെ അടുത്തേക്കാണോ പോവുന്നത്?
അശ്വതി : ആ.. അവിടെ തന്നെ
ഭക്ഷണം കഴിച്ച് കഴിഞ്ഞ് എല്ലാവരോടും യാത്ര പറഞ്ഞ് കാറിനടുത്തേക്ക് ചെന്ന് ആൽതറയിൽ ഇരുന്നു, എന്റെ കൈയിൽ പിടിച്ചു നിന്ന മിസ്സിനെ നോക്കി
ഞാൻ : എന്ത് വിടലാണ് മിസ്സേ
അശ്വതി : എന്താ?
ഞാൻ : അല്ല ആരാ ഈ യു കെ യിലേക്ക് പോണേ
അശ്വതി : അത് ചുമ്മാ അവളെയൊന്നു ചൂടാക്കാൻ പറഞ്ഞതല്ലേ
ഞാൻ : ഹമ്..എന്താ ഒരു പെർഫോമൻസ്
അശ്വതി : പോടാ...അവൾക്കിത്തിരി കളിയാക്കൽ കൂടുതലാ, അവളുടെ ഹസ്സ്ബൻഡ് വലിയ കൊമ്പത്തെ ആളാനുള്ള അഹങ്കാരാമാ…
ഞാൻ
💬 Comments
View all comments