0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 8 [R K]

Author : RK Read All Parts 15K

: നമുക്ക് നാളെ തന്നെ പോയി കല്യാണം കഴിച്ചാലോ?

ഞാൻ : ഏ.. നാളെയോ?

അശ്വതി : ആ... നാളെ തന്നെ

ഞാൻ : പിന്നേ…

അശ്വതി : എന്താടാ...നീ ജോലിക്കൊന്നും പോവണ്ട ഇനി, ഞാൻ നിന്നെ പൊന്നുപോലെ നോക്കിക്കോളാം

ഞാൻ : മം നല്ല കാര്യമായി മിസ്സിന് പ്രാന്താണ്

അശ്വതി : അതെ..നിന്നോട്

ഞാൻ : മ്മ്...

തോളിൽ ഇരുന്ന കൈ കൊണ്ട് മിസ്സിന്റെ കഴുത്തിൽ ചുറ്റി

ഞാൻ : ഞെക്കി കൊല്ലട്ടെ?

അശ്വതി : കൊന്നോളൂ..നീയും വരണം കൂടെ

ഞാൻ : ആ ഇത് മുഴുത്ത വട്ടാണ്

അശ്വതി : ഹ ഹ ഹ ഹ

ഞാൻ : ഹമ്..

അശ്വതി : എന്നാ വാ പോവാം

ഞാൻ : എങ്ങോട്ട്?

അശ്വതി : കുറച്ചു പർച്ചേസ് ഉണ്ട്

ഞാൻ : മം..

അവിടെ നിന്നും എഴുനേറ്റ് നേരെ ഒരു മാളിലേക്ക് ചെന്ന്, ഷോപ്പിലേക്ക് കേറാൻ നേരം

ഞാൻ : ഇത് മെൻസ് വെയർ ആണ്

അശ്വതി : ആ നിനക്കെടുക്കാനാ

ഞാൻ : എനിക്കോ?

അശ്വതി : ആ.. ഞാൻ വേറെ ആർക്കെടുത്തു കൊടുക്കാൻ

ചിരിച്ചു കൊണ്ട് എന്റെ കൈയും പിടിച്ച് വലിച്ചകത്തു കൊണ്ടു പോയി വിലകൂടിയ കുറേ ഡ്രെസ്സൊക്കെ എടുത്ത് പുറത്തിറങ്ങി

അശ്വതി : ഇനി ഇതൊക്കെ ഇട്ട് നടന്നാൽ മതി, കേട്ടോ?

ഞാൻ : മം..

അശ്വതി : നമുക്കൊരു ഫിലിമിന് കേറിയാലോ?

ഞാൻ എന്തെങ്കിലും പറയുന്നതിന് മുന്നേ കൈയിൽ പിടിച്ചു വലിച്ച് നേരെ മാളിലുള്ള തീയറ്ററിലേക്ക് നടന്നു, ഒരു

💬 Comments

View all comments