Chapter Title : എന്റെ മാവും പൂക്കുമ്പോൾ 8 [R K]
ആ വരാന്ന് പറഞ്ഞല്ലോ അത് മതി, അടുത്ത മാസമല്ലേ? ഇനി ഒരാഴ്ച്ച കൂടിയുള്ളു
മയൂഷ : മം.. ഇന്നലെ എവിടെയായിരുന്നു?ഞാൻ മെസ്സേജ് അയച്ചിരുന്നു കണ്ടില്ലേ?
ഞാൻ : ആ ഞാൻ രാവിലെയാ കണ്ടത് ഇന്നൊരു കല്യാണം ഉണ്ടായിരുന്നു അത് കൊണ്ട് നേരത്തെ കിടന്നു
മയൂഷ : മം ആരുടെയാ കല്യാണം?
ഞാൻ : ഒരു ഫ്രണ്ടിന്റെ, ഇപ്പൊ വന്ന് കേറിയുള്ളു
മയൂഷ : മം ഭക്ഷണം കഴിച്ചോ?
ഞാൻ : ആ കഴിച്ചു, മയുവോ?
മയൂഷ : ഇല്ല
ഞാൻ : എന്നാ പോയി കഴിച്ചട്ടു വാ, ഞാൻ വെയിറ്റ് ചെയ്യാം
മയൂഷ : ഇന്നിനി വേണ്ട
ഞാൻ : മം.. പിന്നേ..
മയൂഷ : ആ…
ഞാൻ : അല്ലേ വേണ്ട
മയൂഷ : എന്താ? പറഞ്ഞോ
ഞാൻ : അല്ല മയൂന്റെ ഫോട്ടോസ് ഒന്നും കണ്ടില്ലാ
മയൂഷ : അതാണോ..
ഞാൻ : മം.. അതെന്താ ഫോട്ടോ ഒന്നും ഇടാത്തത്?
മയൂഷ : വെറുതെ..
ഞാൻ : വെറുതേയോ?
മയൂഷ : ആകെ ഇതിലുള്ളത് കുറച്ചു ബന്ധുക്കളും ഒന്ന് രണ്ടു കൂട്ടുകാരുമാ അവരൊക്കെ എന്നെ ദിവസവും കാണുന്നതാ പിന്നെ എന്തിനാ വെറുതെ ഫോട്ടോയൊക്കെ ഇടുന്നത്
ഞാൻ : ഞാൻ കണ്ടിട്ടില്ലലോ
മയൂഷ : അതിന്?
ഞാൻ : അതിനൊന്നുല്ല, ഈ കാണാത്ത ഒരാളോട് ചാറ്റ് ചെയ്യുമ്പോഴുള്ള ഒരു ബുദ്ധിമുട്ട്
മയൂഷ : ഓ... എന്തിനാ ഇത്ര ബുദ്ധിമുട്ട്, ചാറ്റ് ചെയ്യാതിരുന്നാൽ പോരെ
ഞാൻ : അങ്ങനെ പറയരുത്
മയൂഷ : ഹ ഹ ഹ
💬 Comments
View all comments