0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 9 [R K]

Author : RK Read All Parts 10.2K

അമ്മായി ചോദിച്ചു

എങ്ങനേലും ആ സാധനത്തിനെ കണ്ടാൽ മതിയെന്നുള്ള ആവേശത്തിൽ

ഞാൻ : അതിനെന്താ അങ്ങനെ ചെയ്യാം

'അല്ലേ പിന്നെ എന്ത് ഇന്റർവ്യൂ ഞാൻ തന്നെ ഇന്റർവ്യൂ നടത്തും അവിടെ വേറാരുണ്ട് ' എന്ന് മനസ്സിൽ പറഞ്ഞു

മഞ്ജു : അങ്ങനെ മതി അമ്മായി, അമ്മായി എപ്പോ ഇറങ്ങും

മയൂഷ : ഞാനൊരു പത്തു മിനിറ്റിനുള്ളിൽ ഇറങ്ങാം എവിടേക്കാ വരേണ്ടത്

മഞ്ജു : ഡാ അമ്മായിയോട് എവിടെ വരാൻ പറയണം

ഞാൻ : അമ്മായിക്ക് വഴിയൊക്കെ പറഞ്ഞു കൊടുത്താൽ നേരിട്ട് വരാൻ പറ്റോ

മഞ്ജു : അതിപ്പോ... എനിക്കറിയില്ല ഒരു കാര്യം ചെയ്യാം

ഞാൻ : എന്ത്?

മഞ്ജു : അമ്മായി എന്റെ ഷോപ്പ് അറിഞ്ഞൂടെ അങ്ങോട്ട്‌ വാ...

മയൂഷ : നിന്റെ ഷോപ്പിലോ

മഞ്ജു : ആ അജു ഇവിടെ ഉണ്ട് അവന്റെ കൂടെ പോവാം, വഴിയും തെറ്റില്ല

അത് കേട്ടതും എന്റെ മനസ്സിൽ ആയിരം പൂത്തിരി ഒരുമിച്ച് കത്തി

മയൂഷ : അത് വേണോ ആരെങ്കിലും കണ്ടാൽ

മഞ്ജു : പിന്നെ ആരും കാണാനൊന്നും പോണില്ല അമ്മായി ഇങ്ങോട്ട് വാ അവൻ ഇവിടെ വെയിറ്റ് ചെയ്യും

മയൂഷ : മം ശരി..

കോൾ കട്ടാക്കി

മഞ്ജു : ഡാ ഞാൻ ഷോപ്പിൽ കേറുവാ അമ്മായി ഒരു ഇരുപത് മിനിറ്റിനുള്ളിൽ എത്തും

ഞാൻ : ആ നീ വിട്ടോ ഞാൻ നോക്കിക്കോളാം

മഞ്ജു ഷോപ്പിലേക്ക് കയറിപ്പോയി, കുറച്ചു നേരം അവിടെയൊക്കെ വായ്യ് നോക്കി നടന്ന് ഷോപ്പിലെ സെക്യൂരിറ്റിയുമായി സംസാരിച്ചിരുന്നു, സമയം രണ്ടര കഴിഞ്ഞു അടുത്തുള്ള പെട്ടിക്കടയിൽ

💬 Comments

View all comments