0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 9 [R K]

Author : RK Read All Parts 10.2K

സത്യമായും...

മയൂഷ : ആ വിശ്വസിച്ചു ഞാൻ

ഞാൻ : ശ്ശെടാ കാര്യം പറഞ്ഞതാ ഞാൻ

മയൂഷ : ഹമ്..

ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് പതിയെ ഷോപ്പിലേക്ക് വിട്ടു. മയൂ ദേഷ്യത്തിൽ ആണെന്ന് തോന്നുന്നു, ഒന്ന് തണുപ്പിക്കാന് കരുതി

ഞാൻ : മയൂ പുറകിൽ തന്നെ ഉണ്ടോ ?

മയൂഷ : എന്താ...?

ഞാൻ : അല്ല ഒരനക്കവും കാണുന്നില്ല അതാ ചോദിച്ചത് ആള് പുറകിൽ ഉണ്ടോന്ന്

മയൂഷ : മം.. ഉണ്ട് ഉണ്ട്

മിററിൽ കൂടി നോക്കിയപ്പോൾ മയൂ ചെറുതായി പുഞ്ചിരിക്കുണ്ട്, അപ്പൊ ദേഷ്യം ഒന്നുമില്ല

ഞാൻ : എന്താ പെട്ടെന്ന് പോണമെന്നു പറഞ്ഞത് ?

മയൂഷ : ചേട്ടനോട് പറയാതെയാ വന്നത്

ഞാൻ : അതെന്താ പറയാതെ വന്നത്?

മയൂഷ : മഞ്ജു ഫോൺ വിളിച്ചപ്പോ ഞാൻ ചേട്ടനെ അവിടെയൊക്കെ നോക്കി പക്ഷെ കണ്ടില്ല, അതാ വേഗം പോണമെന്നു പറഞ്ഞത്

ഞാൻ : നല്ല പേടിയുണ്ടല്ലേ

മയൂഷ : ആരെ?

ഞാൻ : ഹസ്സ്ബെന്റിനെ?

മയൂഷ : പേടിയൊന്നുമില്ല, വെറുതെ എന്തിനാ ഒരു ബഹളത്തിന് വഴിയൊരുക്കുന്നത്

ഞാൻ : മം.. ഇപ്പഴും കുടിക്കുന്നുണ്ടോ?

മയൂഷ : ഓ അതിനി നിർത്താനൊന്നും പോവുന്നില്ല

ഞാൻ : മം...മയൂ ഇങ്ങോട്ടൊക്കെ വന്നിട്ടുണ്ടോ?

മയൂഷ : ഉണ്ടല്ലോ... കല്യാണത്തിന് മുൻപ് വരെ, പക്ഷെ ഇപ്പൊ സ്ഥലങ്ങളൊക്കെ ആകെ മാറിപ്പോയിരിക്കുന്നു, ഒന്നും മനസ്സിലാവുന്നില്ല

ഞാൻ : ആ ഇനിയിപ്പോ ഡെയിലി വരേണ്ടതല്ലേ പഠിച്ചോളും

മയൂഷ : മം... കുറേ ദൂരം ഉണ്ടോ ഷോപ്പിലേക്ക്?

ഞാൻ : ഏയ്‌ ഇല്ല ഒരു

💬 Comments

View all comments