0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 9 [R K]

Author : RK Read All Parts 10.9K

നോക്കി

ഞാൻ : ഒരണ്ണം കൂടി പറയട്ടെ

മയൂഷ : മ്മ്... ഇപ്പൊ വേണ്ട, ആരാ വിളിച്ചേ

ഞാൻ : അത് കോളേജിലെ മിസ്സാണ്

മയൂഷ : ആഹാ മിസ്സുമ്മാരോക്കെ വിളിക്കാറുണ്ടോ

ഞാൻ : ആ... വിളിക്കോലോ എന്തേയ്

മയൂഷ : നല്ല പഠിപ്പിയാ നീ

ഞാൻ : അങ്ങനൊന്നുമില്ല

മയൂഷ : എന്ത് കാണുന്ന കാര്യമാ പറഞ്ഞത്

ഞാൻ : എന്ത് കാണുന്നത്

മയൂഷ : ഫോണിൽ പറഞ്ഞില്ലേ അത്

ഞാൻ : അതോ, ആഹാ കൊള്ളാല്ലോ എല്ലാം കേട്ട് ഇരിക്കുവായിരുന്നോ

മയൂഷ : കേക്കാതിരിക്കാൻ ഞാൻ പൊട്ടിയൊന്നുമല്ലല്ലോ

ഞാൻ : ഹമ്.. അതൊന്നുമില്ല, എന്തൊക്കെയാ അറിയേണ്ടത്

മയൂഷ : ഓ ഇനി എന്നോട് വല്ലതും ചോദിച്ചു ഇങ്ങോട്ട് വാ ഞാനും ഒന്നും പറയില്ല

ഞാൻ : അയ്യേ കൊച്ചു വാവ, ഒരു ഐസ്ക്രീം കൂടി പറയട്ടെ വാവക്ക്

മയൂഷ : ഹമ്...വേണ്ട പിന്നെ മതി പോവാൻ നോക്കാം സമയം ഒരുപാടായി

ഞാൻ : ഏ... അപ്പൊ എന്റെ ഉമ്മ ?

മയൂഷ : പിന്നെ തരാം

ഞാൻ : ഹമ്... പിന്നെ എപ്പൊ

മയൂഷ : എപ്പോഴെങ്കിലും

ഞാൻ : ആഹാ പിന്നെ എപ്പോഴെങ്കിലും ആണെങ്കിൽ ഉമ്മയിൽ മാത്രം നിക്കില്ല

മയൂഷ : പിന്നെ...?

ഞാൻ : വേറെ പലതും വേണ്ടി വരും

മയൂഷ : അല്ലടാ ഇതെന്ത് കഥ

ഞാൻ : ആ അങ്ങനാ, ഇപ്പൊ ആണെങ്കിൽ ഉമ്മയിൽ തീരും

മയൂഷ : ഓഹോ അങ്ങനെ ഉമ്മയിൽ തീർക്കേണ്ട

അത് കേട്ട് ആശ്ചര്യപ്പെട്ട

💬 Comments

View all comments