0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 9 [R K]

Author : RK Read All Parts 10.9K

തിരക്കാണ്, ഞങ്ങൾ അടുത്താഴ്ച എപ്പോഴെങ്കിലും വന്നാൽ പോരെ

ഞാൻ : അടുത്തഴ്ചയോ, കഴിഞ്ഞ പ്രാവശ്യം ഇതു തന്നെയാ പറഞ്ഞത്

രഞ്ജിത്ത് : സോറി സർ, അത്ര തിരക്കായത് കൊണ്ടാണ്

ഞാൻ : എന്നാ ശരി ഞാൻ വേറെയാരെങ്കിലും നോക്കിക്കോളാം

രഞ്ജിത്ത് : സർ അങ്ങനെ പറയല്ലേ

ഞാൻ : പിന്നെ ഞാൻ വേറെ എന്ത് പറയാനാ ഇതിപ്പോ ഒരു മാസ്സമായില്ലേ നിങ്ങൾ ഇട്ട് വലിപ്പിക്കുന്നത്

രഞ്ജിത്ത് : സോറി സർ, സർ സൺ‌ഡേ ഷോപ്പ് വർക്കിംഗ്‌ ആണോ

ഞാൻ : നോ

രഞ്ജിത്ത് : എന്നാൽ സൺ‌ഡേ ഞങ്ങൾ വരട്ടെ, അന്ന് വന്ന് കംപ്ലീറ്റ് തീർക്കാം

ഞാൻ : സൺ‌ഡേയല്ലേ മം...

അന്നാണ് അച്ചു മിസ്സ്‌ വരാൻ പറഞ്ഞിരിക്കുന്നത്

ഞാൻ : എത്ര നേരം വേണം വർക്ക്‌ തീർക്കാൻ

രഞ്ജിത്ത് : ഉച്ചക്ക് മുൻപ് എന്തായാലും തീർക്കാം സർ

ഞാൻ : ഓക്കേ എന്നാ സൺ‌ഡേ പോര്

രഞ്ജിത്ത് : ഓക്കേ, താങ്ക്സ് സർ

കോൾ കട്ടാക്കി, ആ ദിവസത്തെ ഷോപ്പിലെ വർക്കൊക്കെ കഴിഞ്ഞ് പിറ്റേന്ന് മയു വരുന്നത് കാത്ത് രാവിലെ തന്നെ ഷോപ്പിലേക്ക് വിട്ടു, ഷോപ്പിൽ എത്തിയതും ഡ്രൈവർ

തോമസ് : എന്താ അജു കോളേജിൽ പോയില്ലേ?

ഞാൻ : ഏയ്‌.. ഇല്ല

സെക്യൂരിറ്റി

ഗോപാലൻ : എന്താ രാവിലെ തന്നെ ഷോപ്പിലേക്ക്?

ഞാൻ : ബില്ലിങിലേക്ക് പുതിയ സ്റ്റാഫ്‌ വരുന്നുണ്ട് ഗോപലേട്ടാ, അവർക്ക് രണ്ടു ദിവസം കാര്യങ്ങളൊക്കെ പറഞ്ഞു കൊടുക്കണം

അതിനിടയിൽ അങ്ങോട്ടേക്ക് വന്ന സെക്യൂരിറ്റി

വാസു : ഇന്നലെ വന്ന കൊച്ചല്ലേ

ചെറിയൊരു

💬 Comments

View all comments