0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 9 [R K]

Author : RK Read All Parts 11.3K

: എനിക്ക് വേണ്ട പിരിയും

ഞാൻ : നല്ല ടേസ്റ്റ് അത് ഞാൻ കുടിച്ചോളാം ആന്റി

സന്ധ്യ എന്റെ അടുത്ത് വന്നിരുന്ന് ബീയർ പൊട്ടിച്ച് കുടി തുടങ്ങി, സുധയും പാലട കുടിച്ചു കൊണ്ടിരിന്നു

ഞാൻ : അവര് വിളിക്കാറില്ലേ ആന്റി

സുധ : ആ...

സന്ധ്യ : ഡാഡി ആഴ്ചയിൽ വിളിക്കും സന്ദീപിന്റെ വിളിയൊക്കെ കുറവാടാ

ഞാൻ : മം... അല്ല സന്ദീപ് ഓണത്തിന് വരോ?

സന്ധ്യ : എവിടുന്ന് എനിക്ക് തോന്നണില്ല

സുധ : അവൻ ഒന്നും പറഞ്ഞില്ല അജു

ഞാൻ : അല്ല ഓണത്തിന് നിങ്ങൾക്കെന്താ പരിപാടി?

സന്ധ്യ : എന്ത് പരിപാടി ഞങ്ങളിങ്ങനെ മുഖത്തോട് മുഖം നോക്കിയിരിക്കും ഇല്ലേ മമ്മി

സുധ : ചിലപ്പോൾ എന്റെ വീട്ടിൽ പോവും അജു, അജുന് എന്താ പരിപാടി

ഞാൻ : പ്രതേകിച്ചൊന്നുമില്ല

സന്ധ്യ : എന്നാ നീ ഇങ്ങോട്ട് പോരടാ നമുക്ക് അന്നത്തെപ്പോലെ ഇവിടെ കൂടാം രതീഷിനേയും കൂട്ടിക്കോ

ആന്റിയെ ഒന്ന് നോക്കി

ഞാൻ : അത് വേണോ

സന്ധ്യ : അതിനെന്താ, മമ്മി അത് പോരെ

എന്നെ നോക്കി പുഞ്ചിരിച്ച്

സുധ : മ്മ്... നോക്കാം

ബീയർ മുക്കാൽ ഭാഗവും തീർത്ത് ചെറിയ കെട്ടോടെ എഴുനേറ്റ് കൊണ്ട്

സന്ധ്യ : നീ മുകളിലേക്ക് വാടാ നമുക്ക് കുറച്ചു നേരം ഗെയിം കളിക്കാം, നിന്റെ കൂടെ കളിച്ചിട്ട് എത്ര നാളായി

സുധ : മണി എട്ടാവണ് അജുന് വീട്ടിൽ പോവണ്ടേടി

സന്ധ്യ : പിന്നെ ചെറിയ ചെക്കനല്ലേ അവൻ രാത്രി ഒറ്റക്ക് പോയാൽ കോക്കായി വന്നു

💬 Comments

View all comments