0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 9 [R K]

Author : RK Read All Parts 10.1K

നിന്നെ വിളിച്ചു കൊണ്ടിരുന്നത്

ഞാൻ : സോറിയെടി... അവിടെ തിരക്കായിപ്പോയി അതാ

മഞ്ജു : ഹമ്.. എഫ് ബി യിലും കണ്ടില്ല അത്രയും തിരക്കോ

ഞാൻ : ആ ആകെ വട്ട് പിടിച്ച അവസ്ഥയായിരുന്നു, നീ ഇത് പറ അമ്മായി എപ്പൊ വരും?

മഞ്ജു : ക്ലാസ്സ്‌ കഴിഞ്ഞു ഇറങ്ങുമ്പോൾ ഞാൻ വിളിച്ചു ചോദിക്കാം

ഞാൻ : ആ മതി..

മയൂനെ കാണാനുള്ള ആവേശത്തിൽ ഞാൻ ഇരുന്നു

മഞ്ജു : അല്ലടാ അശ്വതി മിസ്സിനെ രണ്ട് ദിവസമായിട്ട് കാണുന്നില്ല

ഒരു പരിഭ്രമത്തിൽ

ഞാൻ : ഏ... അതെന്താ?

മഞ്ജു : ആവോ എനിക്കെങ്ങനെ അറിയാനാ നിന്റെ കമ്പനിക്കാരിയല്ലേ വിളിച്ചു ചോദിക്ക്

കുറച്ചു ദേഷ്യത്തിൽ

ഞാൻ : പോടീ ഒന്ന് അറിയോന്ന് മാത്രമുള്ളു അങ്ങനെ വലിയ കമ്പനിയൊന്നുമില്ല

മഞ്ജു : ഓഹോ...

ഞാൻ : ആഹാ...

മഞ്ജു : പിന്നെ...

ഞാൻ : എന്താ ?

മഞ്ജു : ഡാ...

ഞാൻ : എന്താടി...?

മഞ്ജു : കല്യാണത്തിന്റെ ഡേറ്റ് എടുത്തു

ഞാൻ : ഏ... എപ്പോ..?

മഞ്ജു : ഞായറാഴ്ച ചെക്കന്റെ വീട്ടുകാര് വന്നിരുന്നു

ഞാൻ : ഓഹോ... എന്നാണ്...?

മഞ്ജു : ഓഗസ്റ്റ് 29 ന്

ഞാൻ : ഇത്ര പെട്ടെന്നോ ഇനി ഒരു മാസം ഉള്ളല്ലോടി

മഞ്ജു : ആ... അവർക്ക് പെട്ടെന്ന് നടത്തണമെന്ന്

ഞാൻ : അപ്പൊ നിച്ഛയം?

മഞ്ജു : രണ്ടും ഒരുമിച്ച് നടത്തും

ഞാൻ : ഹമ്... എന്തായാലും കൊള്ളാം.. അപ്പൊ ഓണത്തിന് നീ ഉണ്ടാവില്ല

മഞ്ജു : മം..

💬 Comments

View all comments