Chapter Title : എന്റെ മാവും പൂത്തെ 2 [Anu]
വേദന ഉണ്ടെന്ന പറഞ്ഞത് "
"ഒരു മിനിറ്റ്, ഞാൻ ഇപ്പൊ റെഡി ആയി വരാം,..നീ അവരെ പുറത്തേക്ക് ഇറക്ക്, ഞാൻ കാർ എടുത്തു വരാം, അവിടെ ദിവ്യ ഇല്ലേ?"
"ഇല്ല, കോളേജിൽ പോയി "
"ഡീ നീതു, അവന്റെ കൂടെ പോയി അവരെ പുറത്തേക്ക് കൊണ്ടുവരാൻ സഹായിക്ക് "
(നീതു, നല്ല പേര്,.. ഇവരെയൊക്കെ ആദ്യമേ പരിചയപ്പെടേണ്ടതായിരുന്നു )
അവൾ വേഗം വന്നു, ഞങ്ങൾ വീട്ടിൽ പോയി കട്ടിലിൽ ചാരി ഇരിക്കുന്ന വല്യമ്മയെ താങ്ങി പിടിച്ചു പുറത്തേക്കിറക്കി, അപ്പോഴേക്കും കാർ മുറ്റത്തെത്തി, ആന്റി ഇത്ര പെട്ടെന്ന് ഡ്രസ്സ് മാറി കാറുമായി വന്നോ എന്ന് ഞാൻ വിചാരിച്ചു. ആന്റിയെ മെല്ലെ കാറിൽ കയറ്റി, ഒപ്പം ഞാനും കയറി, ആന്റി അല്പം വേഗത്തിലാണ് പോകുന്നത്, വല്യമ്മക്ക് നല്ല വേദനയുണ്ട്, പക്ഷെ ഇപ്പോൾ വല്ലാതെ കരയുന്നില്ല, അങ്ങനെ ഹോസ്പിറ്റലിൽ എത്തി,ഡോക്ടറിനെ കാണിച്ചു, സ്കാനിങ് ഒക്കെ എടുത്തു. അതിനിടക്ക് ഞാൻ അച്ഛനെ വിളിച്ചു, അച്ഛൻ ഉടനെ വരാം എന്നും പറഞ്ഞു, എനിക്ക് കുറച്ചു ക്യാഷും ജി പേ ചെയ്തു.വല്യമ്മയുടെ കയ്യിന് പൊട്ടുണ്ട്, കയ്യും കുത്തി വീണത് കൊണ്ടാണ്,. കാലിന്റെ ആങ്കിളിൽ ഉളുക്കും .രണ്ടും കെട്ടിയിട്ടുണ്ട്. ചെറിയ നടുവ് വേദനയും ഉണ്ട്, വീഴ്ചയുടെ ആഘാതം കൊണ്ടാണ്. അപ്പോഴേക്കും അച്ഛനും വന്നു.എല്ലാം സെറ്റ് ആക്കി വല്യമ്മയെ അച്ഛന്റെ കാറിൽ കയറ്റി ഞാനും അതിൽ കയറി. ആന്റി ഞങ്ങളുടെ പിറകിൽ കാറിൽ വന്നു.
വീട്ടിലെത്തി, വല്യമ്മയെ റൂമിൽ കൊണ്ടുചെന്ന് കിടത്തി. ആന്റിയും അങ്ങോട്ട് വന്നു.
"കുളിക്കാൻ കയറുമ്പോൾ ഒക്കെ ശ്രദ്ദിക്കണം, സോപ്പ് ഒക്കെ അങ്ങനെ വെച്ചാലോ, തലയൊന്നും ഇടിക്കാഞ്ഞത് ഭാഗ്യം " അച്ഛൻ ഓരോന്ന് പറയാൻ തുടങ്ങി, വല്യമ്മയാണെങ്കിൽ താല്പര്യമില്ലാത്ത മട്ടിൽ കിടക്കുന്നു.
"ഞാൻ പോകുവാണേ "ആന്റി പറഞ്ഞു.
"ശെരി ആന്റി, താങ്ക്സ് "ഞാൻ പറഞ്ഞു
ആന്റി ഒന്ന് ചിരിച്ചിട്ട് വീട്ടിലേക്ക് പോയി.
"ഞാൻ ഏതായാലും ഏട്ടനെ വിളിച്ചു പറയാം "
അച്ഛൻ വല്യച്ഛന്റെ വിളിച്ചു കാര്യം പറഞ്ഞു, വല്യമ്മയും സംസാരിച്ചു,വല്യച്ഛനും കുറെ കുറ്റപ്പെടുത്തി ഫോൺ വെച്ചു.
"ഗീതക്ക് (എന്റെ അമ്മ, നഴ്‌സ് ആണ് ) നാളെയും ഡ്യൂട്ടി
💬 Comments
View all comments