← Back to എൻ്റെ മൺവീണയിൽ 21 [Dasan]

Comments

എൻ്റെ മൺവീണയിൽ 21 [Dasan] · approved reader discussion

GOKU • 09-09-2021 02:24

Adipoli

Anu • 26-08-2021 16:12

ദാസാ അടിപൊളി ഇപ്പഴാ ഈ കഥ വായിക്കാൻ ഒരു ത്രില്ലായത് വിവാഹത്തിനു മുൻപ് സീതയോട് കഴിഞ്ഞ കാര്യങ്ങൾ തുറന്നു പറയുക

Das • 22-08-2021 12:01

തുടരുക. ???

പാലാക്കാരൻ • 20-08-2021 10:06

Than thanikku  ishtam pole ezhuth alukal avark ishtam ullath vayikum thante kadha nalla reethiyil poyitu mosham reethiyil  poyapol alukal warning thannu athu thante kazhivu thiricharinju ath kondanu pinneyum ishtapeedathe vannapol vayikkathe ayi. Pinne alkar palavidhamanu thaniku nallathu ennu thonnunnath mathram accept cheythal mathi. Pinne ithu nadanna sambhavam anennu thangal paranjirunnu ennu thonnunnu so apol reality anu udheshichathu enkil don't think about readers. Reviews . Nalla oru kadha undavatte ennu pratheekshayode...

Sid • 20-08-2021 09:38

Ipo aan oru track kittiyadh ini pazhe pole iruthi verupikardh

Ananth • 19-08-2021 20:42

Super bro... Loved this part. Ithupole continue cheyyu

Shan • 19-08-2021 20:31

നന്നയിട്ടുണ്ട് ബ്രോ

വായനകാരൻ • 19-08-2021 19:43

കൊള്ളാം ഇനി വഴിതിരിച്ചുവിടരുത്, അപ്പോ ഈ കഥ വായിക്കുന്നത് ഞാന്‍ നിർതും. ഇപ്പോ ന്ന്നാവുനുണ്ടടോ......

Raaji • 19-08-2021 17:56

Dr ഓട് പറഞ്ഞു എല്ലാ പാർട്ടിന്റെയും പേര് മാറ്റണം....

Raaji • 19-08-2021 17:49

എന്തായാലും കഥ ഒരു നല്ല ഒഴുക്കിലേക്ക് വന്നിട്ടുണ്ട്. ഇനി അത് കിളിയെ കൊണ്ടുവന്നു നശിപ്പിക്കരുത്. ഓരോ പ്രാവശ്യവും കാലുവാരുന്ന കിളിക്ക് നല്ല തല്ലിന്റെ ആവശ്യം ഉണ്ടായിരുന്നു. സീത നന്നായിട്ടുണ്ട്. സീതയുടെയും നമ്മുടെ നായകന്റെയും നല്ല പ്രണയ സീനുകളിലേക്ക് കഥ ഒഴുകട്ടെ...അല്ലാതെ ഇരുപത്തിനാലു മണിക്കൂറും കരച്ചിൽ എന്തിനാ....

MaX • 18-08-2021 22:08

Bro eni track maaripovaruth enne parayanullu,veendu killiye ithil involved aakilla enn pratheekshikunnu,
കിളിയെ ന്യായീകരിച്ചു അവളുടെ അവസ്ഥകൊണ്ടാണ് അങ്ങനൊക്കെ പറ്റിയത് എന്നൊക്കെ പറഞ്ഞു സീതയെ ഒഴിവാക്കി /സീത സ്വയം ഒഴിഞ്ഞു മാറി എന്നൊക്കെ വരുമ്പോൾ അത് വല്ലാതെ മടുപ്പിക്കുന്ന അവസ്ഥയിൽ കഥയെ കൊണ്ടുപോവും, so ഇനിയുള്ള പാർട്ടിൽ  സീതയും ആയുള്ള കുറെ നല്ല നിമിഷങ്ങൾ കിട്ടും എന്ന് കരുതി കാത്തിരിക്കുന്നു, സംഭവിക്കാനുള്ളത് സംഭവിച്ചു അത് വിധി ഇനി എന്തിന്റെ പേരിലായാലും സീതയെ ഒഴികാവികൊണ്ട് കഥ മുന്പോട്ടു കൊണ്ടുപോവരുത് എന്ന് ആഗ്രഹിക്കുന്നു ?

Jithu • 18-08-2021 19:20

Super bro ee katha nirtharuthu pls thudaruka❤

Black lover • 18-08-2021 18:26

❤️❤️❤️ അടിപൊളി ??

Waiting 4next part

???

Romance lover • 18-08-2021 16:39

Ee kadha drop cheyyathirunnathil nanni dasan bro.puthiya peril puthan pratheekshayumayi kadha thudaratte.next part varanayi njangal waiting.

kotham nakki • 18-08-2021 16:32

enthu oolatharavum ezhuthi vechalum vaayikum ennu vijarikunna ezhuthukar und ivide ( kazhinja part vare bro yum angane aayirunnu). stry nallath aayath kondaanu vaayanakkar support tharunnath. ennu vech enthum ezhuthi vechal readers eduth chavattu kottayil idum. pinne support kittathath ninte pidipukedu kondaanu, allathe vaayanakarude alla. ninak ezhuthan pattunnillenkil nirthipodey

Sunman • 18-08-2021 15:32

???

Muvattupuzhakkaaran • 18-08-2021 10:23

Oru nalla part thannatt adutha part senti aakkunna sthiram paripaady kaanikkaruth enikk athre parayaanollu eeh part nannaayittund ith thudarum enn pratheekshikkunnu

A_D_I_T_Y_A_N • 18-08-2021 10:00

Nannayittunnd thudaruga...??

അർജ്ജുൻ • 18-08-2021 09:26

വായനക്കാർ തെറി പറഞ്ഞതുകൊണ്ടതാണോ .....കഥക്ക് മാറ്റം വരുത്തിയത് ...എന്തായാലും കൊള്ളാം.

Beast • 18-08-2021 09:24

പുതിയ പേരിൽ പുതിയ പ്രതീക്ഷ നൽകുന്ന ഭാഗം ഗുഡ് ലക്ക് ?❤️

Kuttan • 18-08-2021 08:55

തിരിച്ച് ട്രാക്കിലേക്ക് വന്നു തുടങ്ങി ?

Sha • 18-08-2021 10:09

ഇപ്പോൾ ആണ് കഥ ശരിയായ റൂട്ടിൽ ആയതു..ഇത്രയും നാൾ ഒരുമാതിരി എഴുത്തു ആയിരുന്നു..ഫുൾ സെന്റി...ഇതാണ് കറക്റ്റ്..ഇനി സെന്റി ആകാതെ നല്ല രീതിയിൽ പോവട്ടെ

Aaron • 18-08-2021 08:16

വളരെ നന്നായിട്ടുണ്ട് തുടരുക❤️

Rickey Raj • 18-08-2021 07:49

????????