← Back to എൻ്റെ മൺവീണയിൽ 24 [Dasan]

Comments

എൻ്റെ മൺവീണയിൽ 24 [Dasan] · approved reader discussion

Ash153 • 03-11-2021 03:15

E kadha vayichitt enik Vella happy onnum illa chatha kuttik jadhagam ezthunnapole ind.

Dasan • 02-09-2021 20:55

അടുത്ത ഭാഗത്തോടെ തീർക്കാം എന്ന് കരുതി എഴുതി, പക്ഷെ ഒരു ഭാഗം കൂടി ആയാലെ ഇത് തീരുകയുള്ളു. നിങ്ങളുടെ എല്ലാവരുടേയും അനുവാദത്തോടെ ഒരു പാർട്ട് കൂടി എഴുതട്ടെ, അനുവാദം തരുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ വരുന്ന പാർട്ട് എഴുതി തുടങ്ങിയപ്പോൾ കഥ വീണ്ടും കുറച്ചു Sad ആയി അതൊന്ന് നല്ല മൂഡിലേക്ക് ആക്കാൻ ശ്രമിക്കുകയാണ്. നിങ്ങൾ വേണ്ട എന്നു പറഞ്ഞാൽ ഈ പാർട്ടോടെ തീർക്കുന്ന രീതിയിലാക്കാം. നിങ്ങളുടെ തീരുമാനത്തിന് വിടുന്നു. മറുപടി പ്രതീക്ഷിക്കുന്നു.
             ദാസൻ ???

Askar • 04-09-2021 18:40

Thudaranam nalla happy ending ponnottee

Muvattupuzhakkaaran • 06-09-2021 14:47

Happy ending മുഖ്യം daasa അതിൽ compromise ഇല്ല

Munu • 01-09-2021 11:52

Baaki eppo varum bro

Sunman • 31-08-2021 07:28

അജയൻ phone ഓണാക്കി വെചിരുന്നെല് തീരാവുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളു .
good one thanks

Dasan • 01-09-2021 21:38

???

Anu • 31-08-2021 00:30

ദാസാ അടുത്ത പാർട്ടിൽ അവസാനിപ്പിക്കല്ലേ....
അപേക്ഷയാണ്.....??

Dasan • 01-09-2021 21:37

???

ചാക്കോച്ചി • 30-08-2021 20:56

മച്ചാ ദാസപ്പാ..... ഈ കമന്റ് ടൈപ്പുന്നത് കൊറേ കൂട്ടിക്കിഴിക്കലുകൾക്ക് ശേഷം ആണ്.... ഞാൻ തുടക്കം മുതലേ ഈ കഥയുടെ വായനക്കാരനായിരുന്നു........കാരണം അവിഹിതവും കമ്പിയും മാത്രമല്ല..പ്രണയകഥകളും എനിക്കിഷ്ടമാണ്..... പക്ഷെ ഈ കഥയുടെ ഈ കഴിഞ്ഞ 24 ഭാഗങ്ങളും വായിച്ചപ്പോ എനിക്ക് ഏതാണ്ട് മനസ്സിലായ ഒരു കാര്യമുണ്ട്.... ഇവിടുത്തെ കുഴപ്പക്കാരൻ കിളിയോ അതോ പാവം സീതയോ അല്ല..അത് അജയൻ ആണ്.... അവന്റെ നഷ്ടങ്ങളുടെ ഏക കാരണക്കാരൻ അവൻ മാത്രമാണ്.... ലോകത് ആർക്കും ഇല്ലാത്ത inferiority complex ആണ് അവന്.... ഞാൻ ചിലപ്പോൾ വായന നിർത്തി പോയിട്ടുണ്ട്.... കാരണം മൂഡ് പാടെ പോയിപ്പോവും... എന്നിട്ടും ഞാൻ വല്ലപ്പോഴും എടുത്തു നോക്കും സംഭവം എനിക്ക് ഇഷ്ടമാണ്... എങ്കിലും അജയന്റെ പലപ്പൊഴുമായുള്ള ഈ സ്വയം ചവിട്ടിത്താഴ്ത്തൽ കാരണം പാതിവഴിയിൽ ഇട്ടേച്ചും പോയിട്ടുണ്ട്.....
അജയൻ മാത്രല്ല... കിളിയും ഏതാണ്ട് ഒരു കിളിപോയ പെണ്ണ് തന്നെ.... "ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ടെന്ന" മാതിരി.... ചിലപ്പോ ഓന്തൊക്കെ ഇവരുടെ മുന്നീ സാഷ്ടാംഗം പ്രണമിക്കണം..... അജ്ജാതി ടീമോള് അല്ലെ രണ്ടും...... പിന്നെ രണ്ടാളും  വളരെ സിമ്പിൾ ആയിട് emotionally manipulatable ആയിട്ട് തോന്നിയിട്ടുണ്ട്... ദേണ്ടെ.. ഈ ഭാഗത്തിൽ കണ്ടില്ലേ..... സീതയെയും കുടുംബത്തെയും വിട്ട് ഫോണും ഓഫാക്കി പോയത്..... ഇത് ആദ്യത്തേതും അല്ല എന്നതാണ് കോമഡി..... ആ കിളി പെണ്ണിനെ കല്യാണം കഴിഞ്ഞു തിരോന്തോരം നിർത്തിച്ചെങ്കി ഈ കണ്ടതിന്റെയൊക്കെ വല്ല ആവശ്യം ഉണ്ടാർന്നു.... അതേങ്ങാനാ... നാട്ടാർടെ മുന്നിൽ നല്ലവനായ ഉണ്ണി കളിക്കേണ്ടേ....നാട്ടർ എന്തു പറയും നോക്കി നടന്നാ ഇങ്ങനെ ഇരിക്കും...അജയന്റെ സ്ത്രീ പതിപ്പ് തന്നാണ് കിളിയും.....അല്ലാതെ ആക്സിഡന്റ് ആയിട്ട് ഹോസ്പിറ്റലിൽ കിടക്കുമ്പോ ഭർത്താവിനെ വിട്ട് വീട്ടാരുടെ നിർബന്ധം കാരണം മറ്റൊരുത്തന്റെ മുന്നീ കുനിയാ എന്നൊക്കെ വച്ചാ.....അവസാനം ദുഃഖം എല്ലാം സഹിച്ചും പൊറുത്തും കരഞ്ഞു ജീവിക്കുന്ന ഒരു പ്രത്യേക തരം ജീവി.... ഒരു മാതിരി ഇന്ത്യൻ  സീരിയലുകളിലെ അമ്മായമ്മമാരുടെ സ്ഥിരം വേട്ട മൃഗമായ മിണ്ടാപൂച്ചകളായ പെണ്പിള്ളേർടെ മറ്റൊരു പതിപ്പാണ് മ്മടെ കിളിയും.....
എന്നിട്ടും എന്തിനാടാ ഇതൊക്കെ വായിക്കുന്നെ എന്നു ചോദിച്ചാൽ ഒരൊറ്റ ഉത്തരമേ ഉള്ളോ.... എനിക്ക് ഇഷ്ടായിരുന്നെടാ അവളെ....ഇപ്പോഴും തീരാ നോവായി ഓള് എന്റുള്ളിൽ ഉണ്ട്...അതുകൊണ്ടാ  ഇത്രയൊക്കെ ആയിട്ടും കമന്റുന്നത്...
പാവം സീത... ഇനി പെണ്ണിന്റെ ഭാവി എന്താവുമോ എന്തോ..... നല്ല കിളിപോയവന്റെ അടുത്തല്ലേ പോയി പെട്ടത്....
എന്തായാലും ഒരു കാര്യം പറയാതിരിക്കാൻ വയ്യ..... ഇത് വായിക്കുന്നവർ "അജയൻ & കിളി" യെ പോലുള്ളവരോട് റിലേഷനുകളിൽ പോയി പെടുമ്പോൾ സൂക്ഷിക്കുക......"സൂക്ഷിച്ചാൽ  ദുഃഖിക്കേണ്ട...."
ഇത് ഇങ്ങളെ വിമർശിക്കുന്നത്  അല്ലാട്ടോ.....
ജസ്റ്റ് കഥാപാത്ര നിരൂപണം മാത്രമാണ്....കാരണം എനിക്ക് ഈ കഥ ഇഷ്ടയായിരുന്നു.. ഇപ്പോഴും കിളി ഒരു വിങ്ങൽ ആയി ഉള്ളിൽ ഉണ്ട്....അതോണ്ടാ....ജ്ജ് ധൈര്യമായിട്ട് എഴുതിക്കോ പുള്ളെ.... തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു... കട്ട വെയ്റ്റിങ്....

Athul • 31-08-2021 00:24

(2)...

Dasan • 01-09-2021 06:57

❣❣❣

Romance lover • 30-08-2021 18:01

Ajayan ingane itterinju poovunna oru character ayi maruvano,kiliye pole...karyangal kurachoode kathirunnu karyangal paranju theerkkunnathanu nallathenn thonnunnu.illengil oru viswasamillatha aale pole thonunnu.
Ee partum ishttam ayi.❤️

Dasan • 01-09-2021 06:58

???

Muvattupuzhakkaaran • 30-08-2021 17:44

സ്നേഹം മാത്രേ ഒള്ളു daasa ❤️

Dasan • 01-09-2021 06:58

???

Beast • 30-08-2021 14:41

Hero introvert aano,

Abhi • 30-08-2021 14:57

Intensly introvert aanu

Dasan • 01-09-2021 07:00

???

A_D_I_T_Y_A_N • 30-08-2021 13:16

Nyz aayittunnd bro??

Dasan • 01-09-2021 07:00

???

Shikkari shambhu • 30-08-2021 11:36

കൊള്ളാം super

Dasan • 01-09-2021 07:01

???

Nairobi • 30-08-2021 11:28

Dasappa peru matti pattichu allae. Innu e part kandappo doubt adichu. Athukond vayichu. Oru mattavumilla. Enthonnadae ith. Nerathae kili ippo seetha. Arokkae mariyalum ezhuthunnath thanayathu kond oru karyavumilla. Nayakanum kollilla. Swntham karyam nokkunna nayakan. Mosham. Appo adutha partil "-ve"vumayi varam. Pinnae ennum nokkumayirunnu. Ini njanokkae -ve adichondu niruthi poyennu karuthi. Nalla vishamam ayi. Peru matti varumennu karuthiyilla. Climax anu aduthth. Polikkanam❤❤❤

Nairobi • 30-08-2021 14:54

Oru karyam koodi. Njan oru kochumayi ishttathilanu.jathakam nokkichappoenthokkaeyo preshnamennu. Iggadae nayakanae kondu avlae alochichal enik kittum. Alla ketturappikkunna penkuttikalaeyellam mattullavark dhanam cheyyan nadakkunna alallae athukond chodhichatha

Dasan • 01-09-2021 07:01

???

MaX • 30-08-2021 11:18

നൈസ് പാർട്ട് ആയിരുന്നു bro... സീതയെ ഒരുപാട് ഇഷ്ട്ടപെടുന്നു ഓരോ പാർട്ട് കഴിയുമ്പോഴും ❤❤

Dasan • 01-09-2021 07:02

???

Raaji • 30-08-2021 10:26

നന്നായിട്ടുണ്ട്

Dasan • 01-09-2021 07:02

???

Abhijith • 30-08-2021 10:14

Kollam bro edakku edaku varunna ee preshnangal ini ozhivakiko ini full romantic moodil oru part varatte ennit avarude kalyanam kazhinju avar onnichu nalla oru ending athanu vayikkunna mikkavarudeyum aagraham

Dasan • 01-09-2021 07:03

???

Beast • 30-08-2021 10:11

കൊള്ളാം നന്നായിട്ടുണ്ട് ??? പിന്നെ ചിലയിടങ്ങളിൽ സ്പീഡ് വളരെയധികം കൂടി , ചില ഭാഗങ്ങൾ റിപ്പീറ്റ് വരുന്നത് പോലെയും, മികച്ചൊരു ക്ലൈമാക്സ് പ്രതീക്ഷിക്കുന്നു ! ഗുഡ് ലക്ക് ?❤️

Dasan • 01-09-2021 07:03

???

rashid • 30-08-2021 10:10

കൊള്ളാം,super ആയിട്ടുണ്ട്.

Dasan • 01-09-2021 07:04

???