← Back to എൻ്റെ മൺവീണയിൽ 25 [Dasan] [Climax]

Comments

എൻ്റെ മൺവീണയിൽ 25 [Dasan] [Climax] · approved reader discussion

ആരോമൽ Jr • 29-04-2024 11:48

@admin ഇതിൻ്റെ PDF വേർഷൻ തരാമോ

Rajithkumar • 27-10-2023 14:14

കലക്കി
All the best.

ലക്കി ബോയ് • 06-06-2022 14:00

ബ്രോ ഈ കഥ ഇപ്പോൾ ആണ് ഞാൻ കാണുന്നതും വായിക്കുന്നതും. ഫുൾ ആയി ഒറ്റ ഇരുപ്പിൽ തീർത്തു. എനിക്ക് ഈ കഥ തുടക്കത്തിൽ തന്നെ ഒരു കല്ലുകടി ആയി തോന്നി ഒരു ഫീൽ കിട്ടുന്നില്ല ആയിരുന്നു. വായിച്ചു തുടങ്ങിയത് അല്ലേ തീർത്തു കളയാം എന്ന് തീരുമാനത്തിൽ വായിച്ചതാണ്.. കഥയുടെ പകുതി എത്തിയപോയെക്കും.. കഥ ഉഷാർ ആയി.. പിന്നെ അത് തീരല്ലേ എന്ന് തോന്നി..... സൂപ്പർ bro?ഇനിയും വേറെ നല്ല ഒരു കഥയും ആയി കണ്ട് മുട്ടാം എന്ന് പ്രതീക്ഷിക്കുന്നു....

GOKU • 09-09-2021 12:27

Story nannayi bro.Veendum new story aayi varumennu predhishikkunnu.???

Story teller • 07-09-2021 22:26

കിളി പോയപ്പോൾ തന്നെ ആ ഫ്ലോ അങ്ങ് പോയിക്കിട്ടി ?. ആരും മറ്റൊരാൾക്ക് പകരം ആകില്ല. അവരെ വേർപിരിക്കേണ്ടിയിരുന്നില്ല. എങ്കിലും സീതയിലും പ്രണയം ആസ്വദിക്കാൻ ശ്രമിച്ചു അവിടെയും വല്ലാത്ത പ്രതിസന്ധി തന്നെ. ഇത്ര ഓവർ ആകേണ്ടിയിരുന്നില്ല. നിങ്ങൾ മലയാളത്തിൽ പ്രാവിണ്യം ഉള്ള ആളായിരിക്കാം. പക്ഷെ വായനക്കാരെ കുറിച് ചിന്ദിക്കണ്ടേ. അവസാനം ആരോചകമായി തോന്നി. സാഹിത്യം ഓക്കേ  നല്ലതാണ് പക്ഷെ അത് ആസ്വദിക്കാൻ ഉള്ള ഒരു മാനസികാവസ്ഥയിൽ അല്ല ഞങ്ങൾ ഉള്ളത്. അധികമായാൽ അമൃതും വിഷം എന്ന് കേട്ടിട്ടില്ലേ. സിമ്പിൾ ആയി എഴുതാൻ ശ്രമിക്കുക.
-story teller

VISHNU • 07-09-2021 14:33

❤️❤️

സന്തോഷ്‌ kumar • 07-09-2021 14:12

കിളിയാണ് ഇതിലെ നായിക അവളുടെ നഷ്ടത്തോടെ ഇതു വായിക്കാൻ തോന്നിയില്ല പിന്നെ വെറുതെ വായിച്ചു

Ash153 • 03-11-2021 11:24

True ?

Jaleel • 24-05-2023 10:48

സത്യം

Aaron • 07-09-2021 13:59

Super ❤️

വീണ്ടും വരിക

Dasan • 07-09-2021 12:53

എല്ലാവരും എന്നോട് ക്ഷമിക്കുക....... അവസാന ഭാഗം ഒഴിവാക്കുക.
      *ക്ഷമാപൂർവം ദാസൻ.

Davood ibrahim • 07-09-2021 12:28

മുൻപ് കഥയെ വലിച്ചുനീട്ടക്കം ആയിരുന്നു ഇപ്പോൾ ഒന്നും മനസിലാകാത്ത രീതിയിൽ അവസാനിപ്പിച്ചു

Sadhham hussain • 07-09-2021 12:26

മലയാളം നിഘണ്ടു നോക്ക് കമ്പികഥ വായിക്കേണ്ട ഗതികേട് ആയി

Sunman • 07-09-2021 12:17

ദാസാ ഇങ്ങനെ എഴുതാനാണെങ്കിൽ ഈ സൈറ്റ് വേണമായിരുന്നോ ?
എന്തായാലും എത്രയും നാൾ താങ്കൾ കൊണ്ടുവന്ന flow പോയി .
ആരോ പറഞ്ഞപോലെ പടിക്കലെത്തി കാലമുടച്ചു .
sex വിവരണം കുറച്ചാൽ മതിയായിരുന്നു എല്ലാം നന്നായേനെ

Dasan • 07-09-2021 11:08

ഞാൻ അങ്ങിനെ ഒരു അവസാനം എഴുതിയത്, ആ കഥാപാത്രത്തെ(സീത), പച്ചയായ രീതിയിൽ സെക്സ് എഴുതി തരംതാഴ്ത്തരുത് എന്ന ആഗ്രഹമുള്ളതുകൊണ്ടാണ് കുറച്ച് സാഹിത്യം എഴുതിയത്. ക്ഷമിക്കുക..........
            :ദാസൻ*

Mr strange • 07-09-2021 11:46

Kuzhappamilla bro.pakshe sex ennum pachayayathu thanne alle.pettannoru maduppu pole thonni athu vayichappol.oru rathi anubhavam ennulla kadha allathathukond sexinu pradhanyam kodukkndathillennu chindichappol valiya kuzhappam thonniyilla.
Kadha ishttapettu.seedhayilekethanulla oru margamayi kili mari.angane kilikoodu manveenayayi?.kiliyude niyogam aval cheythathayitte njan kanakkakkunnullu.
Puthiya story pretheekshikunnu.

Dasan • 07-09-2021 12:55

sorry Bro: ...???

Dasan • 07-09-2021 12:58

എല്ലാവരും എന്നോട് ക്ഷമിക്കുക....... അവസാന ഭാഗം ഒഴിവാക്കുക.
      *ക്ഷമാപൂർവം ദാസൻ.

Mr strange • 07-09-2021 23:04

Dasan bro,serikum ingane ano nadannathu.nammade seetha enna kadhapathrathe thanne ano real life ajayanu kittiyath

Jithu • 07-09-2021 10:47

കാത്തിരുന്നു മടുത്തു എന്നാലും സ്റ്റോറി വന്നപ്പോൾ തന്നെ വായിച്ചു തീർത്തു. പക്ഷെ കഥ തീരരുതേ എന്നൊരു തോന്നലായിരുന്നു ? എന്നാലും കൊള്ളാം വീണ്ടും വരിക ❤

കിരൺ ബഗീര • 07-09-2021 08:25

ചേട്ടൻ മലയാളം M.A.,M.Phil ആണോ പഠിച്ചത്?

??വായിക്കാൻ ഏറെ ഇഷ്ടം?? • 07-09-2021 07:56

കഥ വായിച്ചു കിട്ടിയ ഫീലിങ് നെ ക്കാൽ
കമ്മറ്റ് വായിച്ച് തൃപ്തി അടഞ്ഞു

എന്നാലും ഇങ്ങനെ ഒരു കഥ എഴുതിയ താങ്കൾക്ക് ഒരു നന്ദിbro

Nairobi • 07-09-2021 07:02

Onnum parayanilla. Niggalu malayalam mash ano. Last vannu enthayirunnu prakadanam. Climaxokkae enthokkaeyo kanichukoottiyirikkunnu. Kazhttam.

ഇന്ദുചൂഡൻ • 07-09-2021 06:20

ദാസേട്ടാ തികച്ചും നിഷ്കളങ്കതനിറഞ്ഞൊരു എഴുത്ത് ആണ് നിങ്ങളുടേത്.പക്ഷെ അവസാനത്തെ ആ സാഹിത്യം ഒരു അധികപ്പറ്റായി പോയി.വീണ്ടും നല്ല കഥകളുമായി വരിക ???

Raaji • 07-09-2021 05:57

അവസാനം വായിക്കാൻ ശ്രീകണ്ഠേശ്വര തിന്റെ മലയാള ഭാഷ നിഘണ്ടു വേണ്ടി വന്നതിനാൽ skip ചെയ്തു കളഞ്ഞു....

കഥയുടെ ഫ്‌ലോ അങ്ങു പോയികിട്ടി

Jithu❤️ • 07-09-2021 04:39

ലാസ്റ്റ് നശിപ്പിച്ചി ഒരു തൃപ്തി ഇല്ലാതെ ആകികളഞ്ഞു

Anu • 07-09-2021 02:52

എന്തോന്നാടെ അവസാനം എഴുതിക്കൂട്ടിയത്
ആ ഫ്ലോ അങ്ങ് പോയി നല്ല കഥയായിരുന്നു നശിപ്പിച്ച്....

❤️?❤️ORU_PAVAM_JINN❤️?❤️ • 07-09-2021 02:35

അടിപൊളി ബ്രോ ?????

Shikkari Shambhu • 07-09-2021 01:59

Kollam super

Scrambler • 07-09-2021 01:16

Iniyum ithu polulla kathakal pratheekshikunnu

Prajeesh • 07-09-2021 00:59

Enthu konothille eduthu annada myre
Normal aya alugalkku mansilathha oru mathiri pootille sahithyam
Ari varakku

Davarollli

Ak • 07-09-2021 00:49

കോപ്പ്........ ?

Dany • 07-09-2021 00:09

Iyaalu avasanam enth myr aanu ezhuthi vechekunne ith enth malayalam padya parayanamo

ആര്യൻ • 07-09-2021 00:58

?