Chapter Title : എൻ്റെ കിളിക്കൂട് [Dasan]
എന്നും, ശരിയായ പേര് മണി എന്നാണ്.
കിളി വന്നിട്ട് ഇപ്പോൾ രണ്ടുമാസം കഴിയുന്നു. അമ്മാവനൊക്കെ ലീവ് കഴിഞ്ഞു തിരിച്ചു ഗൾഫിലേക്ക് പോയി. പോകുന്നതിനു മുമ്പ് കിളിയുടെ വീട്ടുകാരോട് അമ്മാവൻ "കിളി കുറച്ചുദിവസം ഇവിടെ നിൽക്കട്ടെ അമ്മയോടൊപ്പം " എന്ന് പറഞ്ഞിട്ടാണ് പോയത്. അതുകൊണ്ട് കിളി ഇവിടെ നിന്നു. അമ്മാവൻറെ വീട്, മൂന്ന് ബെഡ്റൂമും ഒരു ഹാളും അടുക്കളയും ചേർന്നതാണ്.
അമ്മാവൻറെ ഒക്കെ മുറി പോകുമ്പോൾ കൂട്ടാറില്ല അവർക്ക് ഒരു അലമാര ഉള്ളതുകൊണ്ട് അതിൽ എല്ലാം വെച്ച് പൂട്ടിയിട്ടാണ് പോകാറ്. ആ വീട്ടിൽ ആ മുറിക്ക് മാത്രമേ ബാത്റൂം അറ്റാച്ചഡ് ഉള്ളു. അവരുടെ റൂം ഗേറ്റിനും റോഡിനും അഭിമുഖമായാണ്. അവരുടെ റൂമിൽ നിന്നും ജനാലവഴി നോക്കിയാൽ റോഡും ഗേറ്റും കാണാം. വീടിന് ചുറ്റും മതിൽ കെട്ടി തിരിച്ചിട്ടുണ്ട്. ഇവിടം ഒരു ഗ്രാമപ്രദേശമാണ്.
അമ്മൂമ്മയും കിളിയും ഒരുമിച്ച് ഒരു റൂമിലാണ് കിടക്കാറ് ഞാൻ മറ്റൊരു റൂമിലും അമ്മാവൻറെ റൂമിൽ ആരും കിടക്കാറില്ല. അമ്മാവൻ വലിയൊരു ഡക്ക് (മ്യൂസിക് സിസ്റ്റം) കൊണ്ടുവന്ന വച്ചിട്ടുണ്ട് അതിൽ ഞാൻ സ്ഥിരമായി പാട്ട് വെച്ച് കേൾക്കാറുണ്ട്. നല്ല ശബ്ദത്തിൽ ആണ് ഞാൻ വെക്കാറ്. അങ്ങിനെ ഞാനും അമ്മുമ്മയും കിളിയുമായി ദിവസങ്ങൾ കഴിച്ചുകൂട്ടി.
വൈകുന്നേരങ്ങളിൽ ഞാനും അമ്മൂമ്മയും കിളിയും കൂടി ടിവിയും കണ്ടു വർത്തമാനം പറഞ്ഞിരിക്കും. ഞങ്ങൾ സമപ്രായക്കാർ ആയതിനാൽ എടി പോടാ ബന്ധമായിരുന്നു. ഇടക്ക് അമ്മൂമ്മയ്ക്ക് ചിറ്റയുടെ വീട്ടിലേക്ക് ഒരു പോക്കുണ്ട് അങ്ങിനെ പോയാൽ 3-4 മണിക്കൂർ കഴിഞ്ഞേ വരൂ. അപ്പോൾ ഞാനും കിളിയും മാത്രമാണ് വീട്ടിൽ ഉണ്ടാകാറ്. അവൾക്ക് ഞാൻ പാട്ട് ഉറക്കെ വെക്കുന്നത്
💬 Comments
View all comments