Chapter Title : എൻ്റെ കിളിക്കൂട് 17 [Dasan]
രാത്രിയിലെ പരിഭവം മുഴുവൻ മുഖം ഒക്കെ വീർപ്പിച്ച് ദേഷ്യം മുഴുവൻ എന്നോട് തീർത്തു. ഞാൻ സമാധാനിപ്പിച്ചു, ഇന്ന് എല്ലാ നഷ്ടവും തീർത്തു തരാം എന്നു പറഞ്ഞു.
കിളി: എല്ലാം നഷ്ടവും എന്നുപറഞ്ഞാൽ?
ഞാൻ: ഇന്നലെ നഷ്ടപ്പെട്ടുപോയ നിമിഷങ്ങൾ.
കിളി: അത്രയുള്ളൊ?
ഞാൻ: പിന്നെ?
കിളി: ഞാൻ കരുതിയത്, എല്ലാം നഷ്ടവും എന്നാണ്.
ഞാൻ: അതൊക്കെ ഒരു ദിവസം ഞാൻ തീർക്കുന്നുണ്ട്. എന്താണ് ഇവിടെ പരിപാടി.
കിളി: ഉച്ചക്ക് ചോറ് റെഡിയായിട്ടുണ്ട്, കറി റെഡിയായി കൊണ്ടിരിക്കുന്നു.
ഞാൻ: അമ്മുമ്മയ്ക്ക് എങ്ങനെയുണ്ട്? ഉച്ചയ്ക്ക് കഞ്ഞി കൊടുത്താൽ മതി. രാവിലത്തെ മരുന്നു കൊടുത്തില്ലേ?
കിളി: അതു കൊടുത്തു. ഇപ്പോൾ നല്ല കുറവുണ്ട്.
ഞാൻ അമ്മയുടെ മുറിയിൽ ചെന്ന് അമ്മയെ തൊട്ടുനോക്കിയപ്പോൾ, പനിയൊക്കെ മാറിയിട്ടുണ്ട്.
അമ്മുമ്മ: ആ പിള്ളേരുടെ തുണിയൊക്കെ കൊണ്ടുപോയി കൊടുത്തോ മോനെ?
ഞാൻ: കൊടുത്തു.
അമ്മൂമ്മ: ഇനി എപ്പോഴാണ് പോകേണ്ടത്? ഓണം കഴിഞ്ഞിട്ട് പോയാൽ മതിയോ?
ഞാൻ: ഇല്ല അമ്മൂമ്മെ, എനിക്ക് നാളെ തന്നെ പോകണം ഒരുപാട് ജോലിയുണ്ട്. ഓണത്തിന് ഞാൻ എത്തിക്കോളാം. ഉച്ച കഴിഞ്ഞപ്പോഴേക്കും അമ്മുമ്മ പതിയെ എഴുന്നേറ്റ് നടന്നു തുടങ്ങി. അന്ന് എല്ലാവരും അവരവരുടേതായ മുറിയിലാണ് കിടന്നത്. അമ്മൂമ്മയുടെ സ്ഥിരം സിംബൽ കേട്ടപ്പോൾ ഞാൻ എഴുന്നേറ്റ് കിളിയുടെ അടുത്തേക്ക് പോയി.
ഞങ്ങളുടെ സ്ഥിരം ശൃംഗാരത്തിനു ശേഷം പാതിരാവ് കഴിഞ്ഞ് എൻറെ നെഞ്ചിൽ തല ചായ്ച്ച് കിളിയും ഞാനും ഉറക്കത്തിലേക്ക് വഴുതി വീണു. വെളുപ്പിന് തന്നെ കിളി എഴുന്നേറ്റുപോയി. പുറകെ ഞാൻ എൻറെ മുറിയിലേക്കും പോയി. അപ്പോഴും അമ്മൂമ്മ എഴുന്നേറ്റ് ഉണ്ടായിരുന്നില്ല. ഞാൻ എഴുന്നേറ്റ് ബ്രഷ് ചെയ്തു തിരിച്ചു
💬 Comments
View all comments