0%

Chapter Title : എൻ്റെ കിളിക്കൂട് 18 [Dasan]

Author : Dasan Read All Parts 814

നടന്നു. അവിടെ നേരത്തെ പറഞ്ഞു വെച്ചിരുന്നതിനാൽ എല്ലാം പെട്ടെന്ന് കഴിഞ്ഞു. താലി കെട്ടുമ്പോൾ അവളെന്നെ ഒന്ന് നോക്കി, അതിനർത്ഥം അവൾക്കും എനിക്കും മനസ്സിലായി. അവിടെവച്ച് അവളെ സിന്ദൂരം ചാർത്തി. അമ്പലത്തിൽ നിന്നും ഇറങ്ങി വീട്ടിലെത്തി പ്രഭാതഭക്ഷണവും കഴിച്ച് ഞങ്ങളും ചിറ്റയും കുഞ്ഞച്ചനും കൂടെ രജിസ്റ്റർ ഓഫീസിലേക്ക് പോയി. അവിടെ ചെന്ന് അവനെ കണ്ടപ്പോൾ കാര്യങ്ങളൊക്കെ എല്ലാം ശരിയാക്കി വെച്ചിട്ടുണ്ട് എന്ന് പറഞ്ഞു. അവിടെ ഒരു മണിക്കൂർ ചെലവായി. വീടെത്തിയപ്പോൾ 12:00 മണി, ചെറിയൊരു സദ്യ പോലെ ഒരുക്കിയിരുന്നു. എല്ലാവരും ഒരുമിച്ചിരുന്ന് അത് കഴിച്ച് ഇത്രയും കുഞ്ഞച്ചനും വീട്ടിലേക്ക് തിരിച്ചു പോയി. അമ്മൂമ്മയും അവളുടെ അമ്മയും അമ്മൂമ്മയുടെ മുറിയിലേക്ക് കയറി. ഞങ്ങൾ അമ്മാവൻറെ ബെഡ്റൂമിലേക്ക് കയറി വാതിൽ ചാരി, അവൾ കല്യാണസാരി മാറ്റുമ്പോൾ.
കിളി: എനിക്ക് ഇനി പഴയതുപോലെ പാവാടയും ബ്ലൗസും ധരിക്കാൻ പറ്റില്ല. ഇപ്പോൾ ഞാൻ എന്താണ് ധരിക്കേണ്ടത്.
അന്ന് ഡ്രസ്സ് എടുക്കാൻ പോയപ്പോൾ വീട്ടിൽ ഇടാൻ അവൾക്ക് ആറ് ജോഡി ചുരിദാർ എടുത്തതാണ്. എന്നിട്ടാണ് ഈ ചോദ്യം.
ഞാൻ: ഇനിയിപ്പോൾ ലൈസൻസ് ആയില്ലേ ഒന്നും ഇട്ടില്ലെങ്കിലും കുഴപ്പമില്ല.
കിളി: അച്ചോടാ.......
കിളി ചുവന്ന കളർ ടോപ്പും പച്ചക്കളർ ബോട്ടവും ആയിട്ടുള്ള ചുരിദാർ ധരിച്ചു. അവളുടെ നെറ്റിയിലെ സിന്ദൂരം കണ്ടപ്പോൾ ഒരു വ്യത്യാസം പോലെ, പെണ്ണ് ആകെ മാറി. ഞങ്ങൾ രണ്ടുപേരും കട്ടിലിൽ ചെന്ന് ഇരുന്നു.
ഞാൻ: ഇന്നു കൂടി നീയാ പാവാടയും ബ്ലൗസും ധരിക്കണം.
കിളി: അതെന്തിനാ?
ഞാൻ: ഇന്നു നീ ആ പഴയ കിളിയായി വരണം. ആ വസ്ത്രത്തിൽ നിന്നും ഇന്ന് രാത്രി നിന്നെ

💬 Comments

View all comments