Chapter Title : എൻ്റെ കിളിക്കൂട് 18 [Dasan]
ഡൈനിംഗ് ടേബിളിൽ കൊണ്ടുവന്ന് വെച്ചു. അവരുടെ മുറിയുടെ വാതിലിൽ കിളി മുട്ടി വിളിച്ചു, അവർ എഴുന്നേറ്റു വന്നു. ഞങ്ങൾ ഒരുമിച്ചിരുന്നു ചായ കുടിച്ചു, അതിനിടയിൽ കിളി തിരുവനന്തപുരം യാത്ര അവരോട് പറഞ്ഞു. കിളിയുടെ
അമ്മ: നാളെ തന്നെ പോണോ? മറ്റൊരു ദിവസം പോയാൽ പോരെ?
ഞാൻ: മറ്റൊരു ദിവസം ആകുമ്പോൾ, എനിക്ക് ജോലിക്ക് പോകേണ്ട ദിവസം ആകും. അതുകഴിഞ്ഞ് രണ്ടാഴ്ച കഴിയുമ്പോൾ ഞാൻ കിളിയെകൊണ്ട് പോകും.
അമ്മ: എന്നാൽ പിന്നെ അപ്പോൾ പോയാൽ പോരെ?
ഞാൻ: ഞങ്ങൾക്ക് രണ്ടുപേർക്കും അവിടെ ഒരു വീട്ടിൽ പോകാൻ ഉണ്ട്. നാളെ ചെല്ലാം എന്നാണ് ഞാൻ പറഞ്ഞിരിക്കുന്നത്.
അമ്മ: നാളെ പോയിട്ട് നിങ്ങൾ എപ്പോൾ വരും.
ഞാൻ: ഒരു ദിവസത്തെ പ്ലാൻ ചെയ്തിരിക്കുന്നത്, അല്ലെങ്കിൽ അടുത്ത ദിവസം കൂടി നിൽക്കും.
അമ്മ: നിങ്ങൾ വന്നിട്ട് പോകാനാണ് ചോദിച്ചത്.
ഞാൻ: ഏതായാലും രണ്ടാഴ്ച ഇവിടെ നിൽക്ക്, കിളിയെ ഞാൻ കൊണ്ട് പോയിട്ട് പോകാം.
അമ്മ: ഇതുതന്നെ, ഞാൻ നിർബന്ധം പിടിച്ചത് കൊണ്ടാണ്.
ഞാൻ: ഏതായാലും ഞങ്ങൾ പോയിട്ട് വരട്ടെ എന്നിട്ട് തീരുമാനിക്കാം.
അമ്മൂമ്മ: നീ ഇവിടെയും കൊണ്ട് രണ്ടാഴ്ച കഴിഞ്ഞ് പോകുമ്പോൾ അവിടെ താമസിക്കാനുള്ള സൗകര്യം ഒക്കെ ഉണ്ടോ?
ഞാൻ: തൽക്കാലം ഉണ്ട്. ഞങ്ങൾ രണ്ടുപേർ താമസിച്ചിരുന്നു ആ സ്ഥലമാണ്, ഇപ്പോൾ ഞാൻ തനിച്ചാണ്.
അമ്മൂമ്മ: അത് നിങ്ങൾ രണ്ട് ആണുങ്ങൾ അല്ലേ?
ഞാൻ: അടുത്തുതന്നെ ചേട്ടനും ചേച്ചിയും സീതയും ഉണ്ടല്ലോ, അവരുടെ കോമ്പൗണ്ടിൽ തന്നെയാണ് ഈ വീടും.
അമ്മുമ്മ: അല്ലെങ്കിൽ അവൾ ഇവിടെ നിൽക്കട്ടെ, ആഴ്ചയിൽ നീ വന്നാൽ മതിയല്ലോ?
ഇത്
💬 Comments
View all comments